വഴുതനങ്ങ കഴിക്കാത്തവരും കൊതിയോടെ കഴിക്കും ഈ അടിപൊളി വഴുതന കറി……

നമ്മുടെ അടുക്കളത്തോട്ടങ്ങളിൽ സുലഭമായി കാണുന്ന പച്ചക്കറിയാണ് വഴുതനങ്ങ. വയലറ്റ്, പച്ച, വെള്ള നിറത്തിൽ കാണുന്ന വഴുതനങ്ങ മിക്ക ആളുകൾക്കും ഏറെ ഇഷ്ടമല്ല. എന്നാൽ പച്ചക്കറികളിലെ രാജാവായ വഴുതനങ്ങയുടെ ഗുണങ്ങളെക്കുറിച്ച് മിക്ക ആളുകൾക്കും ധാരണയില്ലെന്നതാണ്.എല്ലാക്കാലത്തും വിളവ് നൽകുന്ന പച്ചക്കറിയായിട്ട് പോലും വഴുതനങ്ങയ്ക്ക് ഭക്ഷണ മേശയിൽ നല്ല പ്രതികരണം ഇല്ലാ എന്നതാണ് വാസ്തവം.

വഴുതനങ്ങയുടെ ഗുണങ്ങൾ അറിയാമെങ്കിലും അതികം ആളുകൾ കഴിക്കാൻ തയ്യാറാറില്ല ഈ പച്ചക്കറി.എന്നാൽ നമുക് ഇന്ന് എല്ലാവർക്കും ഇഷ്ടമാകുന്ന രീതിയിൽ നല്ല അടിപൊളി വഴുതനങ്ങ മസാല ഉണ്ടാക്കാം.നിങ്ങളും ഒന്ന് ട്രൈ ചെയ്തു നോക്കിക്കോളൂ.നമ്മുടെ കുട്ടികൾക്ക് ഇഷ്ടമാകും ഇതിന്റെ സ്വാത്.

ഉണ്ടാക്കുന്ന വിധം താഴെ വിഡിയോയിൽ പറയുന്നു,ഈസി ആയി ഉണ്ടാക്കാം.അതികം സമയമെടുക്കാതെ പെട്ടന്ന് ഉണ്ടാക്കിയെടുക്കാം.വീഡിയോ കാണാൻ മറക്കല്ലേ ഇഷ്ടമായാൽ ഷെയർ ചെയ്യണേ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PACHAKAM ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.