ഇനി വഴുതനങ്ങയിലെ പുഴുക്കുത്തു മറന്നേക്കൂ.നന്നായി പൂവിടാനും കായുണ്ടാകാനും ഈ ഒരൊറ്റ സൂത്രം മതി..

Loading...

നമ്മുടെ രാജ്യത്തിന്റ ജനസംഖ്യയുടെ മൂന്നിൽ രണ്ടു ഭാഗവും കാർഷികവൃത്തിയെ ആശ്രയിച്ചാണ്‌ കഴിയുന്നത്. അതെ പോലെ തന്നെ നമ്മൾ കേരളീയരും കൃഷിയിൽ മുന്നിട്ടു നിന്നിരുന്നവരാണ്.നമ്മുടെ നാടിൻറെ ഭൂമിശാസ്ത്രം പരിശോധിച്ചാലറിയാം, എന്തുകൊണ്ടും കൃഷിചെയ്യാൻ അനുയോജ്യരാണ് നമ്മൾ. പണ്ടുതൊട്ടേ കേരളം കൃഷിയിൽ വൻതാല്പര്യം കാണിച്ചിരുന്നു.

നമ്മളിൽ പലരും കൃഷിയെ സ്നേഹിക്കുണ്ടെങ്കിലും പൊതുവെ നമ്മളാരും കൃഷിക്കായി സമയം കണ്ടെത്താറില്ല.കാരണം അതിനു വേണ്ട പരിചാരങ്ങളും വളപ്രയോഗ രീതികളെക്കുറിച്ചും വേണ്ടത്ര ധാരണയില്ല എന്നത് തന്നെയാണ്,ഒന്ന് സ്രെധിച്ചാൽ നമ്മുടെ കൈകൾക്കും വഴക്കമാവുന്ന ഈ കൃഷിരീതികളെ കുരിച്ചറിയാം.

ഇന്ന് നമുക് വഴുതനയിലുണ്ടാകുന്ന രോഗങ്ങളും അവയ്ക്കു വേണ്ട പരിചരണങ്ങളെ കുരിച്ചറിയാം,വിശദമായി അറിയുന്നതിനും കാണുന്നതിനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണൂ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
PRS Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.