വീടുമുഴുവനും, സോഫയിലും കർട്ടണിലും സുഗന്ധം നിറയും ഇതുണ്ടെങ്കിൽ..😲 1 രൂപ ചിലവില്ല.!!😀👌

വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം വൃത്തിയാക്കിയെടുക്കാൻ ബുദ്ധിമുട്ടുള്ള ഒന്നാണ് അടുക്കളയും ബാത്രൂമും. വീട്ടിൽ പലപ്പോഴും പ്രശ്‌നമാകുന്ന ഒരു കാര്യമാണ് അകത്തേക്കു കയറുമ്പോൾ തന്നെയുള്ള മണവും ദുർഗന്ധവും പലപ്പോഴും അടുക്കളയിൽ നിന്നും ബാത്രൂമിൽ നിന്നുമാണ് മണം വരുന്നത്. എല്ലാവരുടെയും ആഗ്രഹമാണ് സുഗന്ധപൂരിതമായൊരു വീട് എന്നത്. എല്ലാ സമയവും

വീട്ടിൽ ഫ്രഷ്‌നെസ്സ് നിലനിൽക്കുക എന്നത് നിസാര കാര്യമല്ല. മിക്കപ്പോഴും അത് ശ്രമകരവുമാണ്. സാധാരണ കുട്ടികളുള്ള വീട്ടിൽ എപ്പോഴും സാധനങ്ങൾ തട്ടിപ്പോകുക,വൃത്തികേടാവുക എന്നിവ പതിവാണ്. അതുപോലെ ഇറച്ചി മീൻ, എന്നിവ പാകംചെയ്താലും ദിവസം മുഴുവൻ അതേ മണം വീട് മുഴുവൻ നിലനിൽക്കും. ഇത് എല്ലാവർക്കും അപ്പോഴും ഇഷ്ടപെടണമെന്നില്ല. ഇത്തരത്തിലുള്ള എല്ലാ പ്രശ്നങ്ങൾക്കും

പരിഹാരമുണ്ട്. ഇങ്ങനെ വരുമ്പോൾ കൂടുതലും അധിക വില കൊടുത്തു റൂം ഫ്രഷ്നെർ വാങ്ങുകയാണ് ചെയ്യാറുള്ളത്. എന്നാൽ പണം മുടക്കാതെ വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു സൂത്രമുണ്ട്. ഇത് റെഡിയാക്കാനായി ഒരു പാത്രത്തിൽ വെള്ളത്തിലേക്ക് ഒരു കഷ്‌ണം പട്ട, രണ്ട് ഗ്രാമ്പൂ എന്നിവ ചേർത്ത് തിളപ്പിച്ചെടുക്കുക. ചൂടാറിയ ശേഷം ഇത് ഒരു സ്പ്രേ ബോട്ടിലിൽ ആക്കി നമുക്ക് സോഫയിലും കർട്ടനിലുമെല്ലാം

സ്പ്രേ ചെയ്യാവുന്നതാണ്. തയ്യാറാക്കുന്നത് എങ്ങനെയെന്നു വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. ഉപകാരപ്രദമെന്ന് തോന്നിയാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മറക്കല്ലേ.വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post