കുക്കെറിലും നമുക്ക് വെജിറ്റബിൾ പുലാവ് ഉണ്ടാക്കാം.

നമ്മൾ മലയാളികൾ പൊതുവെ ഭക്ഷണ പ്രിയരാണ്. പുതുമയും പുതിയ രുചികളും നമ്മൾ പരീക്ഷിക്കാതെ വെറുതെ വിടില്ല. അതുകൊണ്ടു തന്നെ ലോകത്തിന്റെ ഏതു കോണിലുമുള്ള രുചിഭേദങ്ങൾ നമ്മൾ നമ്മുടെ നാട്ടിലും എത്തിച്ചു. നമ്മുടെ കൊച്ചു അടുക്കളയിൽ വരെ ഇവാ പരീക്ഷിച്ചു നോക്കാത്തവർ കുറവായിരിക്കും.

നമ്മൾ അടുക്കളയും പരീക്ഷിക്കാത്ത വിഭവങ്ങൾ വളരെ കുറവായിരിക്കും.അന്യനാടുകളിൽ രുചികൾ വരെ ഇന്ന് നാം നമ്മുടെ അടുക്കളയിൽ നാം വിജയകരമായി ഉണ്ടാക്കിയെടുക്കും.നമ്മൾ ഇഷ്ടപ്പെടുന്ന എല്ലാം എപ്പോൾ നമ്മൾ സ്വയം ഉണ്ടാക്കാൻ പഠിച്ചിരിക്കുന്നു സമൂഹ മാധ്യമങ്ങൾ നമ്മെ വളരെയധികം സഹായിക്കുന്നു.

വളരെ രുചികരമായ ഒരു വിഭവമാണ് പുലാവ്. ഇത് പലതരത്തിലുണ്ട്. പനീർ, മഷ്‌റൂം, വെജിറ്റബിൾസ്, ചിക്കൻ തുടങ്ങി പലതരം പുലാവുകൾ ഉണ്ട്. വളരെ രുചികരവും എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ്.കൂടുതൽ അറിയാനായി വീഡിയോ കാണൂ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
PACHAKAM ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.