വിത്തുകൾ മുളപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ.. വിത്തുകൾ വേഗം മുളക്കാൻ മുരടിപ്പ് മാറ്റാൻ ഇങ്ങനെ ചെയ്താൽ മതി.!!

ഇന്നത്തെ കാലത്ത് കൃഷിയിലേക്കിറങ്ങിയ നിരവധി ആളുകൾ നമുക്ക് ചുറ്റും ഉണ്ട്. പലർക്കും കൃഷി ചെയ്യാനുള്ള താല്പര്യക്കുറവിൻറെ പ്രധാനപ്പെട്ട കാരണം കൃഷിയെക്കുറിച്ചു കൃത്യമായ അറിവ് എല്ലവർക്കും ഇല്ല എന്നത് തന്നെയാണ്.
വിത്തുകൾ മുളപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ പരിചയപ്പെടാം. വിത്തുകൾ നേരിട്ട് മണ്ണിലേക്ക് ഇട്ടു മുളപ്പിക്കുന്നതിനേക്കാൾ നല്ലത് ആദ്യം തന്നെ വിത്തുകൾ വെള്ളത്തിലിട്ടു കുതിർക്കാൻ വെക്കുക. കുതിർത്തു വിത്തുകൾ മുളപ്പിക്കാം.
സ്യൂഡോമോണസ് ലായനിയിൽ ഇട്ടും വിത്തുകൾ മുളപ്പിക്കാവുന്നതാണ്. വിത്തുകൾ മുളപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Spoon And Fork ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Spoon And Fork