എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം വെജിറ്റബിൾ നൂഡിൽസ് 😋😋

എല്ലാവര്ക്കും വളരെയധികം ഇഷ്ടമുള്ള ഒന്നാണ് ന്യൂഡിൽസ്. പ്രത്യേകിച്ചും കുട്ടികൾക്ക്. വളരെ ടേസ്റ്റിയായ ന്യൂഡിൽസ് നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്. ഇത് തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് താഴെ വിശദമായി പറഞ്ഞുതരുന്നുണ്ട്.

 • Noodles – 250g
 • Cabbage
 • Carrot
 • Capsicum
 • Green chilly – 2 or as per taste
 • Onion – ½ of 1
 • Garlic – 3 big cloves
 • Soya sauce – 3 ½ tbsp
 • Vinegar – 1 tbsp
 • Sugar – ½ tsp
 • Honey – 1 tbsp
 • Chilly flakes – to taste or 1 tbsp
 • Oil – 1 tbsp + 1 tbsp + 4 tbsp
 • Salt – to taste

ഈ വിഭവം എല്ലാവര്ക്കും ഒരുപാട് ഇഷ്ടമാകും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായിMia kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Mia kitchen