വീട്ടിൽ എപ്പോഴും ഉള്ള നിസാര ചേരുവകൾ ഉപയോഗിച്ച് ഒരു നാലുമണി പലഹാരം 👌👌

എന്നും ഒരേ നാലുമണി[അലഹാരം തന്നെ കഴിച്ചു മടുത്തോ? എന്നാൽ ടേസ്റ്റിയായ ഒരടിപൊളി സ്നാക്ക് റെസിപ്പി പരിചയപ്പെട്ടാലോ? വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ ഈ നാലുമണിപലഹാരം തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ താഴെ പറയുന്നുണ്ട്.

 • Potato – 4, medium, boiled
 • Carrot – 1 big piece
 • Capsicum – ¾ of 1
 • Onion – 1 small piece
 • Green chilly – 3 or as per taste
 • Chilly flakes – as per taste
 • Pepper powder – ¼ tbsp or as per taste
 • Corn flour – 6 tbsp
 • Plain flour / maida – 1 tbsp
 • Salt – to taste
 • Oil
 • Spicy sauce
 • Chilly powder – ¾ tbsp
 • Kashmiri red chilli powder – 2 tbsp
 • Water
 • Oil
 • Onion – 1 small piece
 • Garlic – 1 big clove
 • Crushed jaggery / jaggery shavings -½ tbsp
 • Soya sauce – 3 tbsp or as per taste

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mia kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Mia kitchen