പച്ച തേങ്ങയിൽ നിന്ന് ഈസി ആയി നല്ല പ്യുവർ വെളിച്ചെണ്ണ ഉണ്ടാക്കാം,,…

വെളിച്ചെണ്ണ രാജാവായിരുന്ന ഒരു കാലം പാചകത്തിനായി വെളിച്ചെണ്ണ മാത്രമായിരുന്ന ഒരു കാലമുണ്ടായിരുന്നു. വിളഞ്ഞ തേങ്ങ വെട്ടിയുണക്കി വെട്ടിയുണക്കി കൊപ്രയാക്കി മില്ലിൽക്കൊണ്ടുപോയി കൊടുത്ത് സ്ഫടികസമാനമായ വെളിച്ചെണ്ണ തിരികെ വാങ്ങുമായിരുന്നു.എള്ള് ആട്ടിയ എണ്ണയും ഭക്ഷണ ആവശ്യത്തിനായി ഉപയോഗിച്ചിരുന്നു,എന്നാൽ കാലം മാറി വെളിച്ചെണ്ണ ഉപയോഗിക്കുന്നവരുടെ എണ്ണവും കുറഞ്ഞു.

കൊപ്ര ആട്ടി വെളിച്ചെണ്ണ വാങ്ങിയിരുന്ന കാലം മാറിയിരിക്കുന്നു,എപ്പോൾ ആരും കഷ്ടപ്പെടാൻ തയ്യാറല്ല,പാക്കറ്റുകളിൽ വരുന്ന വെളിച്ചെണ്ണ വാങ്ങി ഉപയോഗിക്കും,അല്ലെങ്കിൽ സൺഫ്ലവർ ഓയിൽ,അങ്ങനെ മലയാളികളും മാറിയിരിക്കുന്നു.ശുദ്ധമായ വെളിച്ചെണ്ണ ഉണ്ടാകാൻ എന്ത് ചെയ്യണം,കൊപ്ര ഉണ്ടാക്കാതെ എന്ത് ചെയ്യാം,

പച്ച തേങ്ങയിൽ നിന്നും വെളിച്ചെണ്ണ ഉണ്ടാക്കുന്ന രീതി ഒന്ന് കണ്ടു നോക്കൂ.അത്യാവശ്യം വേണ്ട വെളിച്ചെണ്ണ നിങ്ങളുടെ വീട്ടിൽ തേങ്ങാ ഉണ്ടെങ്കിൽ തയ്യാറാക്കി എടുക്കാം നല്ല ശുദ്ധമായ വെളിച്ചെണ്ണ,ഉണ്ടാക്കുന്ന രീതി ഒന്ന് കണ്ടു നോക്കൂ…