ചെട്ടിനാടൻ വെള്ള പണിയാരവും മുളക് ചമ്മന്തിയും.കിടിലൻ കോമ്പിനേഷൻ…

Loading...

ഇന്ന് നമുക്ക് ഒരു ചെട്ടിനാടൻ വിഭവം ട്രൈ ചെയ്താലോ കൂട്ടുകാരെ.ചെട്ടിനാടൻ പണിയാരം എങ്ങനെ ഉണ്ടാക്കാം, പുതിയ രുചികളും നമ്മൾ പരീക്ഷിക്കാതെ വെറുതെ വിടില്ല. അതുകൊണ്ടു തന്നെ ലോകത്തിന്റെ ഏതു കോണിലുമുള്ള രുചിഭേദങ്ങൾ നമ്മൾ നമ്മുടെ നാട്ടിലും എത്തിച്ചു. നമ്മുടെ കൊച്ചു അടുക്കളയിൽ വരെ ഇവാ പരീക്ഷിച്ചു നോക്കാത്തവർ കുറവായിരിക്കും.

പുതിയ വിഭവങ്ങൾ ഉണ്ടാക്കി പരീക്ഷിക്കുന്നവരാണ് നമ്മൾ. എന്നും വെറൈറ്റി നോക്കി ലോകത്തിന്റ പല കോണുകളിലും സഞ്ചരിച്ചു അവിടത്തെ രുചികൾ അറിഞ്ഞും അവ നമ്മുടെ നാട്ടിലേക്ക് കൊണ്ടുവരാനും വളരെ മിടുക്കുള്ളവരാണ് നമ്മൾ മലയാളികൾ.ഇന്ന് നമുക് വെള്ള പണിയാരം ഒന്ന് ട്രൈ ചെയ്തു നോക്കാം.

തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ചെട്ടിനാടൻ വെള്ള പണിയാരവും മുളക് ചമ്മന്തിയും.കിടിലൻ കോമ്പിനേഷൻ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Sree’s Veg Menu ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.