പുത്തൻ റെസിപ്പികൾ പരീക്ഷിക്കുന്നവരാണ് നമ്മൾ മലയാളികൾ. പപ്പടം എപ്പോഴും വീട്ടിൽ ഉണ്ടാകുന്ന ഒന്നാണ്. ഇത് ഉപയോഗിച്ച് വളരെ സിമ്പിൾ ആയി ചെയ്തെടുക്കാവുന്ന ഒരു കിടിലൻ റെസിപിയാണ് ഇന്ന് നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം.
- പപ്പടം
- സവാള
- പച്ചമുളക്
- വേപ്പില
- തക്കാളി
- കോഴിമുട്ട
തയ്യാറാക്കി എടുക്കുന്നതിനായി ആദ്യം തന്നെ പാൻ ചൂടായി വരുമ്പോൾ എണ്ണ ഒഴിച്ച് കൊടുക്കാം. ശേഷം സവാള വഴറ്റിയെടുക്കണം. അതിലേക്ക് പച്ചമുളക്, വേപ്പില എന്നിവ ചേർത്ത് നന്നായി വഴണ്ട് വരുമ്പോൾ തക്കാളി കൂടിയിട്ട് കൊടുക്കാം. ശേഷം മഞ്ഞൾപൊടി, മുളകുപൊടി എന്നിവയും കൂടി കുറഞ്ഞ തീയിൽ വേവിക്കാം. അതിലേക്ക് പുഴുങ്ങിയ മുട്ട ചെറുതായി അരിഞ്ഞെടുത്തത് ചേർക്കാം.
ശേഷം തയ്യാറാക്കിയെടുക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഒന്ന് കണ്ടു നോക്കൂ.. തീർച്ചയായും ഇഷ്ടപെടും. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Ladies planet By Ramshi ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.