അരിപ്പൊടി കൊണ്ട് തനി നാടൻ വെള്ളയപ്പം 😍😍 ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ 👌👌

സാധാരണ നമ്മൾ പച്ചരി കുതിര്ത്താന് വെച്ച് അരച്ചാണ് വെള്ളയപ്പം തയ്യാറാക്കാറുള്ളത്. എന്നാൽ ഇനി വെള്ളയപ്പം തയ്യാറാക്കാൻ അരി ഒന്നും അറക്കണ്ട. അരിപ്പൊടി ഉപയോഗിച്ച് നല്ല നാടൻ വെള്ളേപ്പം വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ്.

ഇങ്ങനെ ചെയ്യുകയാണെങ്കിൽ സമയം ഒരുപാട് ലാഭിക്കാം. അതുമാത്രമല്ല അരി അരക്കുന്നില്ല എങ്കിലും നല്ല സോഫ്റ്റ് ആയ കിടിലൻ രുചിയിലുള്ള ഒരു വെള്ളയപ്പം ആണിത്. ഇടിയപ്പത്തിനൊക്കെ ഉപയോഗിക്കുന്ന അരിപ്പൊടി ആണിതിന് ഉപയോഗിക്കുന്നത്.

വളരെ എളുപ്പത്തിൽ അരിപ്പൊടി ഉപയോഗിച്ച് വെള്ളയപ്പം എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Remya’s Cuisine World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Remya’s Cuisine World