നമ്മുടെ പച്ചക്കറി തോട്ടങ്ങളിലെ വെള്ളീച്ചയെ തുരത്താം ഈസി ആയി.

Loading...

മട്ടുപ്പാവ് കൃഷി ഇന്ന് നമ്മുടെ നാട്ടിൽ വളരെയധികം പ്രചാരത്തിലുള്ള കൃഷി രീതിയാണ്. വീട്ടാവശ്യത്തിനുള്ള തക്കാളി, വെണ്ട, വഴുതന, വെള്ളരി, പാവൽ, മുളക് മുതലായവ എളുപ്പത്തിൽ ടെറസ്സിൽ കൃഷി ചെയ്യാം.ഓരോ കുടുംബത്തിനും ആവശ്യമുള്ള പച്ചക്കറികൾ വീട്ടുമുറ്റത്തും പറമ്പിലുമെല്ലാം കൃഷിചെയ്തിരുന്ന കാലമുണ്ടായിരുന്നു. മാറുന്ന ജീവിത സാഹചര്യങ്ങൾക്കനുസരിച്ച് എല്ലാം വിപണിയിൽനിന്ന് വാങ്ങാൻ ഇന്ന് മലയാളി ശീലിച്ചുകഴിഞ്ഞു.

പൊള്ളുന്ന വില നൽകി വിഷമയമായ പച്ചക്കറി വാങ്ങി ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങൾ പലരേയും പച്ചക്കറി കൃഷിചെയ്യാൻ പ്രേരിപ്പിക്കുന്നുണ്ട്. നമ്മുടെ ഈതിരിച്ചറിവാണു സ്ഥലമില്ലാത്തവരെയും കൃഷിക്ക് പ്രേരിപ്പിക്കുന്നത്.വീട്ടുമുറ്റങ്ങൾ ഇല്ലാത്തവർ ഇന്ന് ടെറസ്സ് കൃഷിക്കായി ഉപയോഗിക്കുന്നു.നമ്മുടെ കൃഷിയിടങ്ങളിൽ ഉണ്ടാകുന്ന ചില പ്രശ്ങ്ങൾ ആണ് വെള്ളീച്ച ശല്യം. എങ്ങനെ പ്രായോഗികമായി വെള്ളീച്ച ശല്യം തടയാം.

എങ്ങനെ വെളീച്ച ശല്യം തടയാം ഇന്ന് നോക്കാം.കൂടുതൽ രീതികൾ അറിയാനായി വീഡിയോ കാണൂ.ഷെയർ ചെയ്യാൻ മറക്കല്ലേ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
mattuppavile krishiചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.