ചെടിയിലെ വെള്ളീച്ചയെ തുരത്താൻ ഒരു സവാള മതി.!!! കിടിലൻ കീടനാശിനി 👌👌

ചെറുതാണെങ്കിലും ഒരു അടുക്കള തോട്ടവും ഉണ്ടാക്കിയെടുക്കാൻ ഇഷ്ടമില്ലാത്തവർ ഉണ്ടാകില്ല. വിഷമയമില്ലാത്ത പച്ചക്കറികൾ വീട്ടിൽ നട്ടു നനച്ചു പരിപാലിച്ചു അവ ഉപയോഗിക്കാൻ ഇപ്പോൾ പലരും ശ്രദ്ധിക്കാറുണ്ട്. ഇത്തരത്തിൽ ആഗ്രഹമുള്ളവരെ നിരാശപ്പെടുത്തുകയും കൃഷിയിൽ പരാജയപ്പെടുത്തുകയും ചെയ്യുന്ന കാര്യത്തിൽ കീടങ്ങൾക്കുള്ള പങ്കു ചെറുതൊന്നുമല്ല.

ചെടികളെ നശിപ്പിക്കാനായി പലതരം കീടങ്ങളും ഉറുമ്പുകളും പ്രാണികളുമെല്ലാം അവയിൽ കടന്നു കയറി സ്ഥാനം പിടിക്കാറുണ്ട്. ഇത്തരത്തിൽ കീടങ്ങളുടെ ആക്രമണം തുടങ്ങിയാൽ വിളകൾ ഓരോന്നായി നശിക്കാൻ തുടങ്ങും. ഈ പ്രശ്നത്തിനൊരു പരിഹാരമാണ് ഇ വീഡിയോ. അവയെ തുരത്തുന്നതിനുള്ള അടിപൊളി സൂത്രമാണിത്. ഈ ഒരു ലിക്വിഡ് മാത്രം മതി കീടങ്ങളെ തുരത്താൻ.

വെറുമൊരു സവാളയും വീട്ടിലുള്ള കുറഞ്ഞ ചില ചേരുവകളും മാത്രം ഉപയോഗിച്ചു തയ്യാറാക്കാവുന്ന ഈ ഒരു മിശ്രിതം മാത്രം മതി നിങ്ങളുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാണ്. ഒരു സവാള മുഴുവനായി മുറിച്ചു വെക്കാം. 4 അല്ലി വെളുത്തുള്ളി അൽപ്പം മുളകുപൊടി അല്പ വെള്ളം കൂടി ചെടിയു മിക്സിയിൽ അരച്ചെടുക്കാം. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Safi’s Home Diary ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.