3 മിനിറ്റിൽ അരക്കിലോ വെളുത്തുള്ളിയുടെ തൊലി കളയാം.. വെളുത്തുള്ളി തൊലി കളയാൻ ഇപ്പോൾ എന്തെളുപ്പം.!!

നമ്മുടെ നിത്യജീവിതത്തിൽ നാം സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണ് വെളുത്തുള്ളി. പലപ്പോഴും പലരും വെളുത്തുള്ളി തൊലി കളഞ്ഞെടുക്കാൻ കുറച്ചു ബുദ്ധിമുട്ട് അനുഭവിക്കാറുണ്ട്. കാരണം ഓരോ വെളുത്തുള്ളിയായി തൊലി കളഞ്ഞെടുക്കണമെങ്കിൽ കുറച്ചു സമയം ചിലവഴിക്കേണ്ടതായി വരും.

ഇനി വളരെ എളുപ്പത്തിൽ തന്നെ വെളുത്തുള്ളി തൊലി കളഞ്ഞെടുക്കാം ഈ ചെറിയൊരു ട്രിക് ചെയ്‌താൽ മാത്രം മതി. വെളുത്തുള്ളി ഓരോ അല്ലിയായി വേർതിരിച്ചെടുക്കുക. അടുപ്പിൽ ഒരു പാൻ വെച്ചശേഷം അതിലേക്ക് ഈ വെളുത്തുള്ളി ഇട്ടു ചൂടാക്കുക.

തീ മീഡിയം ഫ്ലാമിലിട്ടു ഇത് ചെയ്യുക. ഒന്ന് തണുത്ത ശേഷം കയ്യ് കൊണ്ട് ഞെരടിയാൽ തൊലി എല്ലാം പോകും. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Feel Good Mom By Niya ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Feel Good Mom By Niya