ഇനി പ്ലാസ്റ്റിക് കുപ്പിയിൽ ഒരു കൊടം വെളുത്തുള്ളി കൊണ്ട് കാട് പോലെ വെളുത്തുള്ളി വീട്ടിൽ വളർത്താം.. ഇങ്ങനെ ചെയ്‌താൽ മതി.!!

Loading...

മണ്ണൊന്നും ഇല്ലാതെ വളരെ എളുപ്പത്തിൽ വെളുത്തുള്ളി മുളപ്പിക്കാവുന്നതാണ്. ഇതിനായി നമുക്കാവശ്യമുള്ളത് പ്ലാസ്റ്റിക് കുപ്പികളിലാണ്. വളരെ എളുപ്പത്തിൽ കുറച്ചുദിവസം കൊണ്ട് തന്നെ വെളുത്തുള്ളി മുളപ്പിച്ചെടുക്കാവുന്നതാണ്.

തീരെ സ്ഥലമില്ലാത്തവർക്കും മണ്ണില്ലാത്തവർക്കുമെല്ലാം ഫലപ്രദമായി ചെയ്യാൻ സാധിക്കുന്ന കിടിലൻ മാർഗമാണിത്. ഇതിനായി നമുക്കാവശ്യമുള്ളത് പ്ലാസ്റ്റിക് കുപ്പികളാണ്. ഇതിൻറെ വായ്‌ഭാഗം മാറ്റിയശേഷം വെളുത്തുള്ളി വെറുഭാഗം ചെറുതായി മുറിച്ചു ഇതി വെച്ചുകൊടുക്കുക.

രണ്ടു ദിവസത്തിനകം മുള വരും. ഏകദേശം ഒരു മാസം കഴിഞ്ഞാൽ ഇത് മാറ്റി നാടാൻ പാകത്തിനാകും. കുപ്പിയിൽ എങ്ങനെയാണ് വെക്കേണ്ടതെന്നും മാറ്റിവെക്കേണ്ട രീതിയുമെല്ലാം വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Mums Daily