വെളുത്തുള്ളിയുടെ തൊലി കളയാൻ 3 എളുപ്പവഴി.. വീഡിയോ കാണാം.!!

നമ്മുടെ നിത്യജീവിതത്തിൽ ദിവസവും ഉപയോഗിക്കുന്ന ഒന്നാണ് വെളുത്തുള്ളി. ഗുണങ്ങളേറെയും കരിക്കുപയോഗിക്കുന്നതും ആണെങ്കിലും വെളുത്തുള്ളിയുടെ തൊലി കളയുക എന്നത് വീട്ടമ്മമാരെ സംബന്ധിച്ചു തലവേദനയാണ്.

ഇനി വെളുത്തുള്ളിയുടെ തൊലി കളയാൻ ബുദ്ധിമുട്ടേണ്ട. ഈ മാര്ഗങ്ങള് സ്വീകരിച്ചാൽ മതി. ആദ്യത്തേത് അരക്കല്ലു ഉപയോഗിച്ച് അല്ലികൾ വിടർത്തി ചെറുതായൊന്നു വെളുത്തുള്ളു ചാത്തക്കുക. വളരെ എളുപ്പത്തിൽ തൊലി കളയാം.

ഒരു ബോട്ടിലിലേക്കിട്ടു നല്ലതുപോലെ കുളിക്കിയാലും വേഗത്തിൽ തൊലി കളഞ്ഞെടുക്കാവുന്നതാണ്. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി THASLIS WONDERLAND ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : THASLIS WONDERLAND