വെളുത്തുള്ളി കൃഷി ചെയ്യാം വീട്ടിൽ തന്നെ… അതും വളരെ എളുപ്പത്തിൽ.!!!

ഒരു അടുക്കള തോട്ടം എന്നത് എല്ലാവരുടെയും വലിയ ആഗ്രഹമാണ്. ഇതുകൊണ്ടു വളരെ അധികം ആരോഗ്യം ലഭിക്കുമെന്ന് മാത്രമല്ല വിഷമയമില്ലാത്ത പച്ചക്കറികൾ വീട്ടിൽ തന്നെ നട്ടു പിടിപ്പിക്കാനും കഴിയും. ഇത് മനസിന് സന്തോഷവും കണ്ണിനു കുളിർമയും തരുന്ന ഒന്നാണ്.

നമുക്ക് വീട്ടിൽ തന്നെ വെളുത്തുള്ളി കൃഷി ചെയ്‌താലോ ..വളരെ എളുപ്പമുള്ളതും എന്നാൽ വളരെ കുറച്ചു മാത്രം പരിപാലനം ആവശ്യമുള്ളതുമായ വെളുത്തുള്ളി കൃഷി നമുക്ക് വീട്ടിൽ തന്നെ നടത്താവുന്നതാണ്. ഇതിനായി കടയിൽ നിന്നും വാങ്ങുന്ന വെളുത്തുള്ളി തന്നെ ഉപയോഗിക്കാം.

വെളുത്തുള്ളി അല്ലികളാക്കി എടുത്തശേഷം നനവുള്ള ഒരു തുണിയിൽ കെട്ടി വെക്കാം. രണ്ടു ദിവസത്തിനു ശേഷം മുള വന്നത് കാണാം. ഇതു അകലത്തിലാക്കി മണ്ണിൽ കുഴിച്ചിടാം. രണ്ടു മാസത്തിനു ശേഷം തണ്ടോടു കൂടിയ ഇലയും പൂവും ഉണ്ടാവും. ഇലയിൽ മഞ്ഞ നിറം വന്നാൽ വിളവെടുപ്പിനു സമയമായി.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്ന് ഉപകാരപ്പെടും എന്നും കരുതുന്നു.വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി APK Click ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.