വെളുത്തുള്ളി ഉപ്പിലിട്ടതും പേസ്റ്റും ഇതുപോലെ ആയോ? എങ്കിൽ ഇത് കാണാതെ പോകല്ലേ.!!

നമ്മൾ വീടുകളിൽ ഇഞ്ചി, വെളുത്തുള്ളി തുടങ്ങിയവ പേസ്റ്റ് ആക്കി സൂക്ഷിച്ചുവെക്കാറുണ്ട്. എന്നാൽ വെളുത്തുള്ളി ഉപ്പിലിട്ടതോ അല്ലെങ്കിൽ പേസ്റ്റ് ആക്കിയ വെളുത്തുള്ളി തുടങ്ങിയവയിൽ ഉണ്ടാക്കി രണ്ടു ദിവസം കഴിഞ്ഞാൽ പച്ച നിറം കാണാറുണ്ട്.

ഇങ്ങനെ പച്ചനിറം വരുന്നതിനു പലതരത്തിൽ കാരണങ്ങളുണ്ട്.ഇഞ്ചി മാത്രം ഉപയോഗിച്ച് പേസ്റ്റ് ഉണ്ടാക്കിയാൽ പച്ചനിറം വരാറില്ല. അതിൽ വെളുത്തുള്ളി കൂടി ഉള്ളത് കൊണ്ടാണ് നിറം മാറ്റം സംഭവിക്കുന്നത്. വെളുത്തുള്ളി, ഇഞ്ചി തുടങ്ങിയവ കഴുകുമ്പോഴുണ്ടാകുന്ന വെള്ളത്തിൻറെ അംശം മൂലവും പച്ചനിറം വരാം.

വെളുത്തുള്ളി പേസ്റ്റ് ആകുമ്പോഴും ഉപ്പിലിട്ടു വെക്കുമ്പോഴും ഉള്ള പച്ചനിറത്തിനു കാരണവും ഇങ്ങനെ പച്ചനിറം വരാതിരിക്കാൻ എന്തൊക്കെയാണ് ചെയ്യേണ്ടതെന്നും വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി info tricks ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : info tricks