വെണ്ടക്ക വെക്കുമ്പോ ഇനി കുഴഞ്ഞു പോകാതിരിക്കാൻ ഒരു അടിപൊളി ടിപ്പ് … വെണ്ടക്ക പച്ചടി ഇതാ എളുപ്പത്തിൽ..

Loading...

പച്ചക്കറികളുടെ കൂട്ടത്തിൽ ഏറ്റവും പോഷക​ഗുണങ്ങളുള്ള ഒന്നാണ് വെണ്ടയ്ക്ക.വെണ്ട കൊണ്ട് പലതരത്തിലുള്ള കറികൾ നമ്മൾ ഉണ്ടാക്കാറുണ്ട്. വെണ്ടയ്ക്ക തോരൻ, വെണ്ടയ്ക്ക കിച്ചടി, വെണ്ടയ്ക്ക മെഴുക്കുപുരട്ടി, വെണ്ടയ്ക്ക അച്ചാർ അങ്ങനെ നീണ്ടു പോകുന്നു വിഭവങ്ങൾ.എന്നാൽ വെണ്ടയ്ക്ക പച്ചയ്ക്ക് കഴിക്കുന്നവർ ഇന്ന് ക‌ുറവാണ്. വെണ്ടയ്ക്ക കഴിച്ചാലുള്ള ​ഗുണങ്ങൾ ചെറുതല്ല.

വെണ്ടയ്ക്ക വെക്കുമ്പോൾ പെട്ടന്ന് കുഴഞ്ഞു പോകുന്നത് കൊണ്ട് വെണ്ടയ്ക്ക കറി വെക്കാൻ നമ്മളിൽ പലരും മടിക്കുന്നു.ഇനി നിങ്ങൾ ഈ ടിപ്പ് ഒന്ന് കണ്ടു നോക്കൂ,വളരെ എളുപ്പത്തിൽ കറി വെക്കാനും കുഴഞ്ഞു പോകാതെ നോക്കാനും ഈ ടിപ്പ് നിങ്ങളെ സഹായിക്കുന്നു.ഇനി മുതൽ വെണ്ട കുഴഞ്ഞു പോകാതെ കറി വെക്കാം നമുക്കും.

വീട്ടമ്മമാർക്ക്‌ വേണ്ടിയുള്ള ഈ ടിപ്പ് നിങ്ങളെല്ലാവരും ഒന്ന് കണ്ടു നോക്കൂ,നിങ്ങൾക്കും ഇഷ്ടമാകാതിരിക്കില്ല.കൂടുതൽ അറിയാൻ താഴെ കൊടുത്തിരിക്കുന്ന ഈ വീഡിയോ കാണൂ,ഷെയർ ചെയ്യാൻ മറക്കല്ലേ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Keerthana Sandeep ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.