വയറു നിറയെ ചോറുണ്ണാൻ ഒരു തട്ടിക്കൂട്ട് കറി 😍😍 എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒരടിപൊളി കറി 👌👌

വീട്ടിലുള്ള ചേരുവകൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ ഒരു അടിപൊളി കറിയാണിത്. ഈ കറി തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് വിശദമായി താഴെ പറഞ്ഞു തരുന്നുണ്ട്.
- Okra 200 grm
- Onion 1
- Tomato 2
- Garlic 4
- Green chilli 2
- Turmeric powder 1/2 tsp
- Chilli powder 1 tsp
- Tamarind a lemon sized
- Salt to taste
- Oil 3 tsp
- Mustard seeds 1/2 tsp
- Curry leaves a handful
വയറു നിറയെ ചോറുണ്ണാൻ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ ഈ തട്ടിക്കൂട്ട് കറി എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Southern Menu ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Southern Menu