വെണ്ട കൃഷി രീതിയും ജൈവ കീടനിയന്ത്രണ മാർഗങ്ങളും.!!! വെണ്ട കൃഷി വിജയമാക്കാൻ അറിയേണ്ട കാര്യങ്ങൾ.!!

ഏറെക്കുറേ എല്ലാവരും ഉപയോഗിക്കുന്ന ഒരു പച്ചക്കറിയിനമാണ് വെണ്ടയ്ക്ക. മാംസ്യത്തിന്റെയും കൊഴുപ്പിന്റെയും കലവറയാണ്. അടുക്കളത്തോട്ടത്തിൽ തീർച്ചയായും വച്ച് പിടിപ്പിക്കേണ്ട പച്ചക്കറികളിൽ പ്രധാനിയാണ് വെണ്ട. കേരളത്തിലെ കാലാവസ്ഥയില്‍ ഏറ്റവും നന്നായി വളരുന്ന ഒരു പച്ചക്കറിയാണ് വെണ്ട.

ടെറസ്സിലും , മണ്ണിലും നന്നായി വളരും. ടെറസ്സില്‍ ആണെങ്കില്‍ ഗ്രോ ബാഗില്‍ വളർത്താവുന്നതാണ്. വിത്തുകള്‍ പാകിയാണ് വേണ്ട തൈകള്‍ മുളപ്പിക്കുന്നത്. നടുന്നതിന് മുന്‍പ് വിത്തുകള്‍ അല്‍പ്പ സമയം വെള്ളത്തില്‍ കുതിര്‍ത്തു വെക്കുന്നത് നല്ലതാണ്. വിത്ത് വേഗം മുളക്കുന്നതിനായി സ്യൂഡോ മോണസ് ലായനിയിൽ മുക്കി വെച്ചാൽ മതി.

നല്ല പ്രതിരോധശേഷിയുള്ള വിത്തുകൾ തിരഞ്ഞെടുക്കുവാൻ ശ്രദ്ധിക്കണം. വലുതാവുന്നതിനനുസരിച്ചു മണ്ണും വളവും നല്ല രീതിയിൽ ഇട്ടുകൊടുക്കണം. വെണ്ട കൃഷി രീതിയും ജൈവ കീടനിയന്ത്രണ മാർഗങ്ങളും.തുടങ്ങി വെണ്ട കൃഷി വിജയമാക്കാൻ അറിയേണ്ട കാര്യങ്ങൾ എല്ലാം വീഡിയോയിൽ വിശദമായി പറയുന്നുണ്ട്. കണ്ടു നോക്കൂ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Krishi Lokam ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Krishi Lokam