ചോറുണ്ണാൻ ഇത് മാത്രം മതി 😋😋 ഇങ്ങനെയൊന്ന് ഉണ്ടാക്കി നോക്കിക്കേ.. ടേസ്റ്റി മുതിര ചമ്മന്തി.👌👌

  • വറുത്ത മുതിര – 3 tbട
  • തേങ്ങ – 3 tbട
  • വറ്റൽ മുളക് – 5 – 6 എണ്ണം
  • ചെറിയ ഉള്ളി – 7 എണ്ണം
  • ഇഞ്ചി – ചെറിയ ഒരു കഷ്ണം
  • കറിവേപ്പില – 1 തണ്ട്
  • വെള്ളം – 1 – 2 tbs
  • ഉപ്പ് ആവശ്യത്തിന്

ചേരുവകൾ എല്ലാം തയ്യാറാക്കി വെച്ചാൽ എളുപ്പം നമുക്കിത് തയാറാക്കി എടുക്കാം. എങ്ങെനയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. എല്ലാവരും ഒരു തവണയെങ്കിലും ട്രൈ ചെയ്തു നോക്കൂ.. ചോറുണ്ണാൻ ഈ ഒരു കറി മാത്രം മതി. എല്ലാവര്ക്കും ഇഷ്ടപ്പെടും ഈ സിമ്പിൾ റെസിപ്പി.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Prathap’s Food T Vചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.