മീൻ ഇല്ലേ.. വിഷമിക്കണ്ട.!! ‘ചിക്കൻ മീൻ കറി’ 😋😋 മീൻ കറിയുടെ അതേ രുചിയിൽ 👌👌 ഒറ്റത്തവണ ട്രൈ ചെയ്തു നോക്കൂ.. കിടിലൻ ടേസ്റ്റാ…

പുത്തൻ രുചികൾ പരീക്ഷിക്കുന്നവരാണ് നമ്മൾ. മീൻ കറി ഇഷ്ടമില്ലാത്ത മലയാളികൾ ഉണ്ടാവില്ല. എന്നാൽ ഈ ലോക്കഡോൺ കാലത്ത് മീൻ അത്ര സുലഭമല്ല. മീൻ കറിയുടെ അതെ രുചിയിൽ വ്യത്യസ്തമായ ഒരു രുചി കൂട്ട്. ചിക്കൻ മീൻ കറി..വളരെ എളുപ്പം തയ്യാറാക്കാവുന്ന ഈ വേറിട്ട പുതു വിഭവം തീർച്ചയായും ഒരു തവണ ട്രൈ ചെയ്തു നോക്കണം. എന്തായാലും ഇഷ്ടപ്പെടും അത്രക്ക് രുചിയാണ്..എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.

 • എല്ലില്ലാത്ത ചിക്കൻ – 400gm
 • പച്ച മുളക് – 4 എണ്ണം
 • ഇഞ്ചി – 1 ചെറിയ കഷ്ണം
 • വെളുത്തുള്ളി – 6 അല്ലി
 • വെളിച്ചെണ്ണ – 2 tsp
 • ഉലുവ – കാൽ ടീസ്പൂൺ
 • കുടുക് – അര ടീസ്പൂൺ
 • കുടംപുളി – 4 ചുള
 • മഞ്ഞൾ പൊടി – അര ടീസ്പൂൺ
 • മുളക് പൊടി – 4 tsp
 • കാശ്മീരി മുളക് പൊടി – 1 tsp
 • വെള്ളം, ഉപ്പ്, കറിവേപ്പില ഇവ പാകത്തിന്

ചേരുവകൾ തയ്യാറാക്കിയാൽ എളുപ്പം തന്നെ നമുക്കിത് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. സ്വാധിഷ്ടമായ ഈ വിഭവം എല്ലാവര്ക്കും ഇഷ്ടപ്പെടും തീർച്ച. എങ്ങനെയാണു തയ്യാറാക്കുന്നതെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും ഒന്ന് തയാറാക്കി നോക്കൂ..

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Prathap’s Food T V ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.