ഇത് കണ്ടാൽ ആരായാലും ഒന്ന് ട്രൈ ചെയ്തു പോകും 😋😋 അടിപൊളിയാണേ 👌👌

ഏത്തപ്പഴം കൊണ്ട് വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു വെറൈറ്റി ഉണ്ണിയപ്പം റെസിപ്പി ആണിത്. ഒട്ടും എന്ന കുടിക്കാത്ത നല്ല സോഫ്റ്റ് ആയ ഉണ്ണിയപ്പം എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം. വീട്ടിൽ ഇപ്പോഴും ഉണ്ടാകുന്ന ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ചു ഉണ്ടാക്കിയെടുക്കാവുന്നതാണ്. ആവശ്യമുള്ള ചേരുവകൾ താഴെ ചേർക്കുന്നു.

  • ഏത്തപ്പഴം
  • ഗോതമ്പുപൊടി
  • ശർക്കര
  • അരിപ്പൊടി
  • വെള്ളം
  • ഉപ്പ്
  • തേങ്ങാക്കൊത്ത്
  • നെയ്യ്

ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ പിന്നെ എളുപ്പത്തിൽ തന്നെ നമുക്കിത് ഉണ്ടാക്കിയെടുക്കാം. എങ്ങനെയാണു തയ്യാറാക്കുന്നതെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. സ്വാധിഷ്ടമായ ഈ വിഭവം എല്ലാവര്ക്കും ഇഷ്ടപ്പെടും തീർച്ച. ട്രൈ ചെയ്തു നോക്കൂ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി E&E Creationsചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.