വെർട്ടിക്കൽ ഗാർഡനിങ് പില്ലർ വീട്ടിൽ ഉണ്ടാക്കാം.!!! ഒറ്റ പില്ലറിൽ ധാരാളം പത്തുമണി പൂക്കൾ വളർത്തിയെടുക്കാം.!!!

ചെടികൾ എല്ലാവർക്കും ഇഷ്ടമാണ്. മുറ്റം നിറയെ പൂക്കളുള്ള ചെടികൾ ഉണ്ടെകിൽ കാണാനും നല്ല രസമാണ്. ചെടികൾ വെച്ചുപിടിപ്പിക്കാനുതകും വിധത്തിൽ വെർട്ടിക്കൽ ഗാർഡനിങ് പില്ലർ വീട്ടിൽ ഉണ്ടാക്കാം. അതും എളുപ്പത്തിൽ കുറഞ്ഞ ചിലവിൽ. ഭംഗിയുള്ള ചെടികൾ വളർത്തിയെടുക്കുകയും ചെയ്യാം .

സ്ഥലം ഇല്ലാത്തവർക്ക് പോലും വളരെ എളുപ്പം ചെയ്തെടുക്കാം. പത്തുമണി പൂക്കൾ മുറ്റം നിറയെ ചിലവു കുറഞ്ഞ രീതിയിൽ പരിപാലിക്കാ0. എങ്ങനെയാണ് വളർത്തേണ്ട രീതി എന്ന് മനസിലാക്കാം. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

വളരെ ഈസി ആയി ഇത് ഉണ്ടാക്കിയെടുക്കാം. പില്ലറിൽ പത്തുമണി പോലുള്ള ചെടികൾ ഇത്തരത്തിൽ വെച്ച് പിടിപ്പിച്ചാൽ കാണാൻ നാളെ ഭംഗിയാണ്. ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്നും വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും കരുതുന്നു.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Great Garden ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post