വെറ്റില കൃഷി ചെയ്തോളൂ. രണ്ട് സെന്റ് സ്ഥലം ഉള്ളവർക്ക് ആഴ്ചയിൽ 1000 രൂപ സാമ്പാദിക്കാം…

Loading...

കുരുമുളക് ചെടിയുടെ അതെ എണ്ണത്തിൽ വരുന്നതാണ് വെറ്റിലയും.സാധാരണയായി രണ്ടു സമയങ്ങളിലാണ് കേരളത്തിൽ വെറ്റില കൃഷിചെയ്തുവരുന്നത്. ഇടവക്കൊടിയും മെയ്-ജൂൺ മാസങ്ങളിൽ ആണ് ഒന്നാമത്തേത്. ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ തെങ്ങിൻ തോപ്പുകളിലും വാ്യഴത്തോട്ടങ്ങളിലും ഇടവിളക്കൃഷിയായാണ് രണ്ടാമത്തേത് . താങ്ങുകാലുകളിൽ അധികം ഉയരത്തിലേക്ക് പടരാതെയാണ് വെറ്റില വളർത്തുക.

വെറ്റില കൃഷിക്ക് ഏറ്റവും അനുയോജ്യമാണ് നമ്മുടെ കേരളം. നല്ല വളക്കൂറും നനവുമുള്ള മണ്ണാണ് നല്ലത്. ഭാഗികമായി തണൽ ഇഷ്ടപ്പെടുന്ന ചെടിയായതിനാൽ നമ്മുടെ തെങ്ങിൻതോപ്പുകളും കമുകിൻതോട്ടങ്ങളും ഇവയുടെ കൃഷിക്ക് നല്ലതാണ്.വെറ്റില കൃഷി വളരെ ലാഭകരവും എളുപ്പവും ആണ്.ഇലയെ ബാധിക്കുന്ന ഒട്ടനവധി പ്രശ്ങ്ങൾ ഉണ്ട്,ഇലകളെ ആക്രമിക്കാൻ ഒരു പാട് കീടങ്ങൾ ഉണ്ട്,അവയിൽ നിന്നും ഇലയെ കേടുപാടുകൾ കൂടാതെ നോക്കി എടുക്കണം.

കൂടുതൽ അറിയാം ഈ വീഡിയോയിലൂടെ.വീഡിയോ കാണൂ ,ഷെയർ ചെയ്തു എല്ലാവരിലേക്കും എത്തിക്കൂ

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി കാർഷിക നുറുങ്ങുകൾ Karshika Nurugukalചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.