ചായ കടയിൽ നിന്നും കിട്ടുന്ന അതെ രുചിയിൽ ഒരു കുടുക്കാൻ വെട്ടു കേക്ക്…

ചായ കടയിൽ നിന്നും കിട്ടുന്ന വെട്ടുകേക്കു ഓഹ് ആലോചിക്കുമ്പോൾ തന്നെ വായിൽ വെള്ളമൂറും.വെട്ടുകേക്കിന്റെ രുചിയിൽ മയങ്ങാത്ത ഒരു കുട്ടിക്കാലം നമുക്കു മറക്കാനാവില്ല,എത്ര കഴിച്ചാലും മതിവരാത്ത ഈ കേക്ക് എല്ലാവർക്കും പ്രിയപ്പെട്ടതാണ്.ഇന്നും നമ്മളിൽ പലരും ചായക്കടകളിൽ പോയാൽ വാങ്ങി കഴിക്കാനാഗ്രഹിക്കുന്ന ഒരു വിഭവം വേറെ ഉണ്ടായിട്ടില്ല.

നല്ല അടിപൊളി പലഹാരങ്ങളിൽ ഒന്നാണ് വെട്ടുകേക്, പലർക്കും കഴിക്കാൻ ആഗ്രഹമുള്ളതും എന്നാൽ ഇപ്പോളത്തെ ഈ അവസ്ഥയിൽ വാങ്ങി കഴിക്കാൻ പാടില്ല,പുറത്തു നിന്നുള്ള ആഹാരങ്ങൾ ഒഴിവാക്കേണ്ട സമയം കൂടിയാണിത്.വീട്ടിൽ ഉണ്ടാക്കാൻ പറ്റാത്തതായി ഒന്നും തന്നെ ഇല്ല.നമ്മുടെ അടുക്കള ഒരു പരീക്ഷണ ശാല തന്നെയാണെന്നു പറയാം.അടുക്കളയിൽ പരീക്ഷിക്കാത്ത ഭക്ഷണ വസ്തുക്കൾ വളരെ ചുരുക്കം ആണ്.

ഇന്ന് നമുക് ഒരു അടിപൊളി ഒരു വെട്ടു കേക്ക് ഉണ്ടാക്കാം,കൂടുതൽ അറിയാനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണാം .ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കല്ലേ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Lubiz Kitchen – Lubina Nadeer ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.