ചായക്കടയിലെ വെട്ടുകേക്ക് 👌👌 വീട്ടിൽ തന്നെ തയ്യാറാക്കാം.!!!

 • Maida -1cup(240ml ) or 12 tbsp
 • Semolina – 1tbsp
 • Sugar – 1/2 cup (-1 tbsp)
 • Salt – one pinch
 • Cardamom -2
 • Vanilla or Pineapple Essence – 1tsp
 • Baking Soda – 2 pinch or Baking Powder 1/4tsp
 • Egg -1
 • Ghee or oil -1/2tsp
 • Colour – opt
 • Oil – for frying

നാടൻ തട്ട്കടകളിലെ ചില്ലു കൂട്ടിൽ നിത്യം കാണുന്ന അടിപൊളി പലഹാരമാണ് വെട്ടുകേക്ക്. ചൂട് ചായക്കൊപ്പം നല്ലൊരു കിടിലൻ കടിയാണിത്. സാധാരണക്കാർക്ക് ഇത് എന്നും പ്രിയപ്പെട്ട പലഹാരം തന്നെയാണ്. ഈ വിഭവം വീട്ടിൽ തന്നെ തയ്യാറാക്കാം. എങ്ങനെയാണെന്ന് നോക്കാം.മൈദയിലേക്കു അൽപ്പം യീസ്റ്റും മുട്ടയും ഏലക്കായയും ചേർത്ത് നന്നായി ഉരുളകളാക്കാം. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്.

എല്ലാവര്ക്കും ഈ അറിവ് ഉപകാരപ്പെടുമെന്നു കരുതുന്നു. ഇതുപോലെ നിങ്ങളും ഒന്ന് തയാറാക്കി നോക്കൂ..ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Veena’s Curryworld ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.