നല്ല വറുത്തു വിളയിച്ച അടിപൊളി അവൽ ഉണ്ടാക്കാം നിമിഷങ്ങൾക്കുള്ളിൽ.

Loading...

ഇന്ന് നമുക്ക് ഒരു അടിപൊളി അവിൽ വിളയിച്ചത് ഉണ്ടണ്ടാക്കുന്നതു എങ്ങനെയെന്ന് നോക്കാം.എന്നും വറൈറ്റികൾ പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ മലയാളികൾ. പുതുമയും പുതിയ രുചികളും നമ്മൾ പരീക്ഷിക്കാതെ വെറുതെ വിടില്ല. അതുകൊണ്ടു തന്നെ ലോകത്തിന്റെ ഏതു കോണിലുമുള്ള രുചിഭേദങ്ങൾ നമ്മൾ നമ്മുടെ നാട്ടിലും എത്തിച്ചു. എന്ന് നമുക് ഈ വെറൈറ്റി ഐറ്റം ഒന്ന് പരീക്ഷിച്ചു നോക്കാം.

പാചകം എന്ന മഹാ പ്രതിഭാസത്തെ കൈകടത്താൻ മടിക്കുന്നവരാണ് നമ്മൾ. ഒന്ന് മനസ് വെച്ചാൽ നമുക്കിതിനെ എല്ലാ പൊടികൈകളും പഠിച്ചെടുക്കാവുന്നതേ ഉള്ളൂ. ഇന്ന് നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത് നല്ല കിടുക്കൻ ടേസ്റ്റിൽ ഒരു അവിൽ വിളയിച്ചത് ആണ് .

ഇന്നത്തെ ഈ സ്പെഷ്യൽ തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Sree’s Veg Menu ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.