കൃമികടി കൊണ്ട് ബുദ്ധിമുട്ടാറുണ്ടോ.? വിര ശല്യം പൂർണമായി മാറാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം.!! ലക്ഷണങ്ങളും ഫലപ്രദമായ പ്രതിവിധിയും.!!!

ജീവിതത്തിൽ ഒരിക്കലെങ്കിലും വിരശല്യം അനുഭവിച്ചിട്ടില്ലാത്തവർ ഉണ്ടാകില്ല എന്ന് തന്നെ പറയാം. കുട്ടികൾ മുതൽ മുതിർന്നവർ വരെ പലരെയും ചെറിയ തോതിലെങ്കിലും കൃമി കടി അഥവാ വിരശല്യം ബുദ്ധിമുട്ടിക്കാറുണ്ട്. കൃമി കടി എന്ന അസ്വസ്ഥത മാത്രമല്ല, വിര ശല്യമുണ്ടാക്കുന്നത്. മല ദ്വാരത്തിലുള്ള അസഹ്യമായ ചൊറിച്ചിലും പലപ്പോഴും കുട്ടികളേയും അലട്ടാറുണ്ട്.

വ്യസ്ത്യസ്തങ്ങളായ 3 തരം വിരകൾ ഈ പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. പിൻ വേം, റൌണ്ട് വേം, കൊക്കപ്പുഴു അഥവാ ഹുക്ക് വേം എന്നിവയാണ് അവ. ഓരോ വിരയും ഓരോ രീതിയിലാണ് ലക്ഷണങ്ങൾ ഉണ്ടാക്കുന്നത്. അവയുടെ പ്രവർത്ത രീതിയും രോഗലക്ഷണങ്ങളും വ്യത്യസ്തങ്ങളാണ്. പല നാട്ടുവൈദ്യങ്ങളും പരീക്ഷിക്കുമെങ്കിലും പൂർണമായ ഒരു ആശ്വാസം താരം അവക്കൊന്നും കഴിയാറില്ല.

ഏതു പ്രായത്തിലും കഴിയ്ക്കാവുന്ന വിവിധയിനം വിര മരുന്നുകൾ വിപണിയിൽ ലഭ്യമാണ്. രോഗത്തിന്റെ കാരണവും പ്രതിവിധിയും വിശദമായി വീഡിയോയിൽ മനസിലാക്കി തരുന്നുണ്ട്. കൂടാതെ കുട്ടികൾക്കും മുതിർന്നവർക്കും കഴിക്കാവുന്ന മരുന്നുകളും ഡോക്ടർ നിർദ്ദേശിച്ചിരുന്നു. ഈ അറിവ് ഉപകാരപ്രദമെന്ന് തോന്നിയാൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കല്ലേ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Dr D Better Life ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post