ബ്രാഹ്മണ പാരമ്പര്യത്തിൽ താര നിബിഢമായി താലികെട്ട്; വിശാഖിന്റെ ഹൃദയം കിഴടക്കി അദ്വൈത|Visakh Subramaniam Wedding Day With Super Stars Malayalam

Visakh Subramaniam Wedding Day With Super Star Malayalam: യുവ സംവിധായകനായ വിശാഖ് സുബ്രമണ്യവും യുവ സംരമ്പകയായ അധ്വൈദ ശ്രീകാന്തും വിവാഹിതരാകുന്നു. മെറിലാൻഡ് സ്റ്റുഡിയോസിന്റെ സ്ഥാപകനായ സുബ്രമണ്യത്തിന്റെ കൊച്ചുമകനാണ് വിശാഖ്. എസ് മുരുഗൻ – സുജ മുരുഗൻ എന്നിവരാണ് വിശാഖിന്റെ മാതാപിതാക്കൾ. ‘ലവ് ആക്ഷൻ ഡ്രാമ’ എന്ന ചിത്രം നിർമിച്ചുകൊണ്ടാണ് നിർമാണരംഗത്തേക്ക് കടന്നുവരുന്നത്. തിരുവനന്തപുരത്തുള്ള ബ്ലെൻഡ് റെസ്‌റ്റോബാർ നടത്തിവരികയാണ് വധു അധ്വൈദ ശ്രീകാന്ത്. എസ്. എഫ്. എസ് ഹോംസിന്റെ എക്സിക്യൂട്ടീവ്

ചെയർമാനായ കെ. ശ്രീക്കാന്ത് – രമ ശ്രീകാന്ത് ദമ്പതികളുടെ മകളാണ് അധ്വൈദ. വിശാകിനും അധ്വൈദക്കും ആശംസകളുമായി നിരവധി സിനിമ താരങ്ങളും സിനിമ പ്രവർത്തകരുമാണ് എത്തിയത്. പ്രിത്വിരാജ്, പ്രണവ് മോഹൻലാൽ, വിനീത് ശ്രീനിവാസൻ, കല്യാണി പ്രിയദർശൻ, അജു വര്ഗീസ്, ആസിഫ് അലി, മേനക, മല്ലിക സുകുമാരൻ,സുരേഷ് കുമാർ, സുചിത്ര മോഹൻലാൽ, പ്രിയദർശൻ, മണിയൻ പിള്ള രാജു, നൂറിൻ ശരീഫ്, ആഹാന കൃഷ്ണ എന്നിവരെല്ലാം വിവാഹ നിശ്‌ചയത്തിന് എത്തിയിരുന്നു. ഇവരെല്ലാം

വിവാഹത്തിനും ഉണ്ടാവുമെന്നും പ്രതീക്ഷിക്കുന്നു. രാവിലെ തന്നെ മോഹൻലാലുംസുചിത്രയും പിന്നെ ലിസ്സിയും കല്യാണിയും വിശാഖിന്റെ കൂടെയുള്ള ചിത്രങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. നീല നിറമുള്ള കോട്ടാണ് വിശാഖ് ധരിച്ചിട്ടുള്ളത്. വിനീത് ശ്രീനിവാസനും ഭാര്യയും വിശാകിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെക്കുന്നു. വിവാഹനിശ്ചയ ദിവസത്തിൽ എല്ലാവരുടെയും കണ്ണുകൾ കല്യാണിയിലും പ്രണവിലുമാണ് ഉടക്കിയിരുന്നത്. ഇവരുടെ ഒരുപോലെയുള്ള വസ്ത്രത്തെയാണ് എല്ലാരും ശ്രദ്ധിച്ചത്. തന്റെ ബാല്യകാലം

മുതലേയുള്ള സുഹൃത്തായ പ്രണവിനോപ്പമുള്ള കോമ്പോ എല്ലാവർക്കും വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. മരക്കാർ സിനിമയിലൂടെയാണ് ഇവർ ആദ്യമായി കമ്പോയുമായി എത്തിയത്. ഒരു പാട്ടുരംഗത്തിൽ മാത്രമാണ് ഇവരുടെ റൊമാൻസ് ആയിരുന്നെങ്കിലും അത് മലയാളികൾക്ക് ഒത്തിരി ഇഷ്ടപ്പെട്ടിരുന്നു. അതുപോലെ ഇവർ ജീവിതത്തിലും ഒന്നികുമോ എന്ന ചോദ്യം ഇവരുടെ ഉള്ളിലുണ്ട്.

Rate this post