നല്ല വിത്തുകൾ തിരിച്ചറിയാനും, മുളയ്ക്കാത്തതിന്റെ കാരണവും.. വീഡിയോ കാണാം.!!

കൃഷി ഇഷ്ടപെടുന്ന നിരവധി ആളുകൾ ചുറ്റും ഉണ്ട്. ഇങ്ങനെ കൃഷി ചെയ്യുന്നവരിൽ വിത്തുകൾ വാങ്ങി മുളക്കുന്നില്ല എന്ന പരാതി ഒരു സ്ഥിരം കാര്യമാണ്. നല്ല വിത്തുകൾ തിരിച്ചറിയുന്നത് എങ്ങനെയെന്നും വുത്തുകൾ മുളക്കാത്തതിന്റെ കാരണങ്ങളും പരിചയപ്പെടാം.

ആദ്യത്തേത് വിത്തുകൾ മുളക്കാത്തതിന്റെ ഒരു കാരണം വായുസഞ്ചാരം കുറയുന്നതാണ്. വായുസഞ്ചാരം ഉള്ള ഭാഗത്ത് നല്ല ഈർപ്പം അതായത് മിതമായ ഈർപ്പം ഉള്ള ഭാഗത്ത് വേണം വിത്ത് മുളപ്പിക്കാൻ. ഈർപ്പം എന്ന് പറഞ്ഞാൽ മിതമായ അളവിൽ മാത്രം അല്ലാതെ ചീഞ്ഞ്‌പോകുന്ന തരത്തിലുള്ള ഈർപ്പമല്ല.


പുളിപ്പുള്ള മണ്ണുകളിൽ വിത്തുമുളക്കുക വളരെ പ്രയാസകരമാണ്. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Green Media ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Green Media