വാഷിംഗ് മെഷിനിൽ പതിയിരിക്കുന്ന അപകടം.. അറിയാതെ പോകല്ലേ ഇത്.!!

ഒട്ടുമിക്ക വീടുകളിലും കാണുന്ന ഒന്നാണ് വാഷിങ് മെഷിൻ. പ്രയോജനപ്പെടുന്ന ഒന്നാണിത്. എന്നാൽ വാഷിങ് മെഷിൻ ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ അത് നമുക്ക് കൂടുതൽ ദോഷകരമാകുന്നതിനു കാരണമായേക്കാം. അത്തരം കാര്യങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

എല്ലാ തരത്തിലുള്ള വസ്ത്രങ്ങളും നമ്മൾ വാഷിങ് മെഷിനിൽ കഴുകാറുണ്ട്. കൃത്യമായ രീതിയിൽ വാഷിങ് മെഷിൻ ഉപയോഗിച്ചില്ലെങ്കിൽ അതിൽ കഴുകുന്ന വസ്ത്രങ്ങളിലെ അണുബാധ മൂലം കുട്ടികൾക്ക് പനി, ജലദോഷം, വയറിളക്കം തുടങ്ങിയ അസുഖങ്ങൾ വരാൻ കാരണമാകും.

ഓരോ പ്രാവശ്യവും വാഷിംഗ് മെഷീനിൽ തുണികൾ കഴുകുമ്പോഴും തുണികളിലുള്ള അഴുക്കുകളും സോപ്പ് പൊടിയിലെ കെമിക്കലുകളും വാഷിങ് മെഷീനിൽ അടിഞ്ഞു കേടും. ഇത് പിന്നീട് മറ്റു വസ്ത്രങ്ങളിലേക് ഈ കീടാണുക്കൾ വ്യാപിക്കുന്നതിന് കാരണമാകും. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRS Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : PRS Kitchen