ഞാവൽ മരത്തിൻറെ ഇലയും തൊലിയും പഴങ്ങളും കുരുവും എല്ലാംതന്നെ ഔഷധ ഗുണങ്ങളുടെ കലവറയാണ്.

ഹൃദ്രോഗത്തെ ചെറുക്കുന്ന ആന്റിഓക്സിഡന്റ്സ് കൊണ്ട് സമ്പന്നമാണ് ഓരോ ഞാവൽക്കായും.

പ്രമേഹം കുറയ്ക്കും അതോടൊപ്പം ധാരാളം മൂത്രം പോകുന്നതിനും സഹായിക്കുന്നു. 

വായിലുണ്ടാകുന്ന മുറിവിനും പഴുപ്പിനും ഞാവൽ തൊലി ക്കഷായം നല്ലതാണ്.

ആർശസ്, വയറുകടി, വിളർച്ച എന്നിവയ്ക്ക് ഞാവൽപ്പഴം കഴിക്കുന്നത് ഗുണകരമാണ്.