മാതളനാരങ്ങ കഴിച്ചാൽ ഇത്രയും ഗുണങ്ങളോ.
?
മാതളം രക്തത്തിലെ ഓക്‌സിജന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു.
വയറിളക്കം, ഛര്‍ദ്ദി പെട്ടെന്ന് മാറാൻ മാതളത്തിന്റെ ജ്യൂസ് ഗുണം ചെയ്യും.
രോഗപ്രതിരോധശക്തി കൂട്ടി വൈറസുകളെ തുരത്തുന്നു.
മുഖം മിനുക്കാനും കുരു പോകാനും മാതളത്തിന്റെ തോല് നല്ലതാണ്.
ഓർമ്മശക്തി മെച്ചപ്പെടുത്താൻ മാതളത്തിന്റെ നീര് വളരെ നല്ലതാണ്
.