കറികളൊന്നും വേണ്ട Breakfast നും Dinner നും ഇത് മാത്രം മതി 👌👌

കറികളൊന്നും ഇല്ലാതെ കഴിക്കാൻ പറ്റിയ കിടിലൻ ടേസ്റ്റിലുള്ള ഒരു വിഭവം പരിചയപ്പെടാം. ഇത് തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ താഴെ വിശദമായി പറഞ്ഞു തരുന്നുണ്ട്. വളരെ രുചികരമായ ഈ വിഭവം നിങ്ങളും ട്രൈചെയ്യൂ.

  • ഗോതമ്പ്പൊടി
  • സവാള
  • ഉരുളക്കിഴങ്ങ്
  • ഇഞ്ചി
  • വെളുത്തുള്ളി
  • മഞ്ഞൾപൊടി
  • മുളക്പൊടി
  • ഗരംമസാല
  • മല്ലിയില
  • ഓയിൽ
  • ഉപ്പ്

ബ്രീക്ഫസ്റ്റ് റെസിപ്പിയായും ഡിന്നറിനു കഴിക്കാൻ പറ്റിയ ഈ വിഭവം എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Akkus Cooking ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Akkus Cooking