ഗോതമ്പ് പൊറോട്ട ഇനി സോഫ്റ്റായി ഉണ്ടാക്കാം

പൊറോട്ട നമ്മൾ മലയാളികളുടെ പ്രിയ ഭക്ഷണമാണ്. എന്നാല്‍ മൈദ കൊണ്ടുണ്ടാക്കുന്ന പൊറോട്ട ആരോഗ്യത്തിന് അത്ര നല്ലതല്ല. ഇത് ഗോതമ്പു കൊണ്ട് ഉണ്ടാക്കി നോക്കൂ.

പൊറോട്ട ഉണ്ടാക്കാൻ ഉപയോഗിക്കുന്ന മൈദ മാവു ശരീരത്തിന് അത്ര നല്ലതുമല്ല. ഈ സാഹചര്യത്തിലാണ്. ഗോതമ്പുപൊറോട്ട താരമാകുന്നു. അപ്പോൾ ഇന്ന് പറയുന്നത് ഗോതമ്പുപൊറോട്ട എങ്ങനെ എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കുന്നത് എന്ന് നോക്കാം.

വീശിയടിക്കാതെ വളരെ സോഫ്റ്റായ ഗോതമ്പ് പൊറോട്ട വീട്ടിൽ ഉണ്ടാക്കാം. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി NEETHA’S TASTELAND ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You Also Like :