കറിയൊന്നും വേണ്ട ഗോതമ്പ്പൊടികൊണ്ട് എളുപ്പത്തിൽ ഒരു ബ്രേക്ഫാസ്റ് 👌👌

Loading...

എന്നും ഒരേ ബ്രേക്ഫാസ്റ്റ് തന്നെ കഴിച്ചു മടുത്തോ. എങ്കിൽ വ്യത്യസ്തമായ ഒരു പലഹാരം പരിചയപ്പെട്ടാലോ. വ്യത്യസ്തത എല്ലാവർക്കുമിഷ്ടമാണ് അല്ലെ. ഗോതമ്പ്പൊടി ഉപയോഗിച്ച് വളരെ എളുപ്പത്തിൽ കിടിലൻ ബ്രേക്ഫാസ്റ്റ് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് പരിചയപ്പെടാം.

  • ഗോതമ്പ്മാവ്
  • ഉരുളക്കിഴങ്ങ്
  • ഇഞ്ചി
  • വെളുത്തുള്ളി
  • സവാള
  • കറിവേപ്പില
  • മല്ലിയില
  • മല്ലിപൊടി
  • മഞ്ഞൾപൊടി
  • മുളക്പൊടി
  • ഗരംമസാലപ്പൊടി
  • ജീരകം
  • ഓയിൽ
  • ഉപ്പ്

കറിയൊന്നും ഇല്ലാതെ തന്നെ കഴിക്കാൻ പറ്റിയ ടേസ്റ്റിയായ ഒരു പലഹാരമാണിത്. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Shams Easy Recipes Malayalam ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Shams Easy Recipes Malayalam