ചേരുവകൾ എല്ലാം ചേർത്ത് മിക്സിയിൽ ഒറ്റ കറക്കം.😋😋 എളുപ്പം ഉണ്ടാക്കാം ഈ ടേസ്റ്റി സ്നാക്ക്.👌👌

എളുപ്പത്തിൽ വളരെ പെട്ടെന്ന് തയ്യാറാക്കാവുന്ന ഒരു സ്പെഷ്യൽ സ്നാക്ക് റെസിപ്പി ആണിത്. ഗോതമ്പുപൊടിയും പഴവും ഉപയോഗിച്ചു ഉണ്ടാക്കാവുന്ന നല്ല ഹെൽത്തി പലഹാരം ഇതാ.
ഇതുപോലൊന്ന് ഉണ്ടാക്കി നോക്കിക്കേ.. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു.

  • പഴം
  • പഞ്ചസാര
  • ഗോതമ്പുപൊടി
  • തേങ്ങാ ചിരകിയത്
  • ഉപ്പ്
  • നെയ്യ്

ചേരുവകൾ എല്ലാം തയാറാക്കിയ ശേഷം എല്ലാം കൂടി മിക്സിയിലിട്ട് നന്നായി അരച്ചെടുക്കാം. തയ്യാറാക്കിയ മാവിലേക്ക് ആവശ്യത്തിനു ഉപ്പ് കൂടി ചേർത്ത് ഇളക്കാം. ശേഷം പാൻ ചൂടായി വരുമ്പോൾ നെയ്യൊഴിച്ചു ചുട്ടെടുക്കാം. വീഡിയോയിൽ പറയുന്ന രീതിയിൽ ഒന്ന് തയ്യാറാക്കി നോക്കിക്കേ..നല്ല ടേസ്റ്റ് ആണ്.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി She book ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.