ഇതിൽ പൊതുവെ കൊതുകുകൾ ആകർഷിക്കാത്ത നിറം ഏതാണെന്ന് നിങ്ങൾക്ക് പറയാൻ പറ്റുമോ? | Which color does not attract mosquitoes

Which color does not attract mosquitoes : താഴെ കൊടുത്തിരിക്കുന്ന 12 ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം പറയാൻ നിങ്ങളെ കൊണ്ട് കഴിയുമോ.? നിങ്ങൾക്ക് അറിയാവുന്ന ഉത്തരങ്ങൾ തീർച്ചയായും കമെന്റ് ചെയ്യേണ്ടതാണ്. ആർക്കൊക്കെ ഇതിന്റെ ഉത്തരം കിട്ടി എന്ന് നമുക്ക് നോക്കാലോ.? 12 ചോദ്യത്തിനും ഉത്തരം പറയുന്ന പുലികൾ ഉണ്ടോ ഇവിടെ.? ഓരോ ചോദ്യത്തിനും ഓപ്ഷനുകളും വീഡിയോയിൽ കൊടുത്തിട്ടുണ്ട്. 5 സെക്കന്ഡിന് ഉള്ളിൽ നിങ്ങൾ ഉത്തരം പറയണം ട്ടാ.. അപ്പോൾ ചോദ്യങ്ങൾ നോക്കിയാലോ.?

  • Which is the largest living cat species.? ജീവിച്ചിരിക്കുന്നതിൽ ഏറ്റവും വലിയ ഇനം പൂച്ച ഏതാണ്?
  • which is the best fruit to increase memory power.? ഓർമ്മ ശക്തി വർധിപ്പിക്കാൻ ഏറ്റവും നല്ല പഴം?
  • Which animal’s milk is in pink color.? ഏതു മൃഗത്തിന്റെ പാലിനാണ് പിങ്ക് നിറമുള്ളത്?
  • Which hormone helps to feel hungry.? ഏതു ശരീരഭാഗമാണ് വിശപ്പിനെ നിയന്ത്രിക്കുന്നത്?
  • Which country banned yellow clothes.? മഞ്ഞ വസ്ത്രങ്ങൾ നിരോധിച്ച രാജ്യമേത്?
  • What is the main cause of indoor dust.? വീടിനകത്തെ പൊടിപടലങ്ങൾക്ക് പ്രധാന കാരണം എന്ത്?
  • Which planet is known as dead planet.? ഏതു ഗ്രഹമാണ് മരിച്ച ഗ്രഹം എന്നറിയപ്പെടുന്നത്?
  • what is the color of snail’s blood.? ഒച്ചിന്റെ രക്തത്തിന്റെ നിറമെന്താണ്?
  • Which country produces blue colored honey.? ഏതു രാജ്യത്താണ് നീല നിറമുള്ള തേൻ ലഭിക്കുന്നത്?
  • What is the first color that newborn babies recognize.? നവജാത ശിശുക്കൾ തിരിച്ചറിയുന്ന ആദ്യ നിറം?
  • Which plant was the first to grow on the moon.? ഏതു സസ്യമാണ് ചന്ദ്രനിൽ ആദ്യമായി വളർന്നത്?
  • Which color generally does not attract mosquitoes.? പൊതുവെ കൊതുകുകൾ ആകർഷിക്കാത്ത നിറം ഏതാണ്?

മുകളിൽ കൊടുത്തിരിക്കുന്ന ചോദ്യങ്ങളുടെ കൃത്യമായ ഉത്തരങ്ങൾ വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. നിങ്ങൾ കണ്ടെത്തിയ ഉത്തരങ്ങൾ ശരിയാണോ എന്ന് വീഡിയോ കണ്ടു മനസിലാക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി QuizAns ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video Credit : QuizAns