വെള്ളവസ്ത്രങ്ങൾ വെട്ടിത്തിളങ്ങാൻ.!! അലക്കുന്ന വെള്ളത്തിൽ ഇതൊന്നു ചേർക്കൂ 👌👌

നമ്മുടെ വീടുകളിലെ വെള്ള വസ്‍ത്രങ്ങൾ അങ്ങനെ തിളക്കമുള്ളതാകാം. സാധാരണയായി വെള്ള വസ്ത്രങ്ങൾ അലക്കും തോറും കളറൊക്കെ മങ്ങി വരാറാണ് പതിവ്. ഇങ്ങനെ വസ്ത്രങ്ങൾ പഴക്കം വരാതെ പുതു പുത്തനായി ഇരിക്കാൻ ഒരു സൂത്രം ഉണ്ട്. ചിലർക്കെങ്കിലും ഇതിന്റെ ഉപയോഗം ആത്യാവശ്യമായി വരാറുണ്ട്. സാധാരണ അലക്കുന്നതിൽ ചില പൊടികൈകൾ കൂടി ചേർത്താൽ എളുപ്പത്തിൽ കറകളെല്ലാം പോയി സൂപർ ആയി തിളങ്ങി കിട്ടും.

ഇതൊരു മാജിക്കൽ റിസൾട്ട് കിട്ടുന്ന രീതിയാണ്. അളക്കുന്ന വെള്ളത്തിൽ ചെയ്താൽ എളുപ്പം തിളക്കം വരും. എങ്ങനെയാണെന്ന് നോക്കാം. ചെറു ചൂട് വെള്ളത്തിൽ വാഷിംഗ് ഡിറ്റര്ജന്റ് പൌഡർ ഇട്ടു കൊടുത്തശേഷം അര ടീസ്പൂൺ ബേക്കിംഗ് സോഡയും മൂന്നു ടേബിൾ സ്പൂൺ വിനാഗിരിയും ചേർത്ത് കൊടുക്കാം. ഇതൊന്നും കൂടാതെ ചേർക്കേണ്ട മറ്റൊരു സൂത്രമാണ് ശുദ്ധമായ പാൽ. മൂന്നു ടേബിൾ സ്പൂൺ പാൽ കൂടി ചേർക്കാം.

വെള്ള നിറം കിട്ടാൻ പാൽ വളരെ അധികം സഹായിക്കും. ചേർത്തിളക്കിയ വെള്ളത്തിൽ തുണികൾ 5 മിനിറ്റു നേരം മുക്കിവെക്കാം.ശേഷം ചെറിയ ടൂത്ത് ബ്രെഷ് കൊണ്ട് കോളറിലെയും മറ്റു കരകളും ചെറുതെയൊന്ന് ഉറച്ചുകൊടുത്താൽ പെട്ടെന്ന് കിട്ടും. എങ്ങനെയാണെന്ന് വിശദമായി വിഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഒരു തവണ ഇതുപോലെ ചെയ്തു നോക്കൂ.. നല്ല റിസൾട്ട് കിട്ടും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.