ഇതൊരു കിടുക്കാച്ചി ചിക്കൻ റോസ്റ്റ് തന്നെയാണേ 👌👌 ഓവനില്ലാതെ, 2 സ്പൂൺ എണ്ണയിൽ 😋😋

നല്ല രുചിയിലുള്ള ചിക്കൻ റോസ്റ്റ് തയ്യാറാക്കാം ഓവൻ ഇല്ലാതെ വളരെ എളുപ്പത്തിൽ തന്നെ ഈ ടേസ്റ്റി ചിക്കൻ റോസ്റ്റ് ഉണ്ടാക്കാവുന്നതാണ്. ഈ റോസ്റ്റ് തയ്യാറാക്കനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് താഴെ വിശദമായി പറയുന്നുണ്ട്.

 • chicken -1 ( 1000g)
 • onion -1/2
 • tomato -1/2 garlic -5
 • ginger -1″ piece
 • green chilli -1
 • chilli pdr -1 tbsp
 • yogurt -2 tbsp
 • lime juice-1 tbsp
 • arabic masala pdr -1/2 tsp
 • salt
 • oil -2 tbsp + 2tbsp
 • onion -2
 • garlic -5-6

ഈ സ്‌പൈസി ആയ ചിക്കൻ റോസ്റ്റ് നിങ്ങളും ട്രൈ ചെയ്തു നോക്കൂ. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kannur kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Kannur kitchen