ചേന ഒഴിച്ച് കറി തേങ്ങയില്ലാതെ വളരെ രുചിയോടെ തയ്യാറാക്കാം 👌👌

ചേന ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ ഒരു കറി പരിചയപ്പെടാം. ഈ ചേന കറി തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് താഴെ വിശദമായി പറയുന്നുണ്ട്. നിങ്ങളും ട്രൈ ചെയ്തു നോക്കൂ.

 • Yam -400-500 g
 • Onion -1/2
 • Tomato -1
 • Green chilli -3
 • Garlic -4-5
 • Curry leaves
 • Chilli powder -1 tsp
 • Turmeric powder -1/2 tsp
 • Salt
 • Water -2 cups
 • Rice flour -1 tbsp
 • Water -1/4 cup
 • Oil -3 tbsp
 • Mustard seeds -1 tsp
 • Crushed garlic -1 tsp
 • Dry red chillies -3-4
 • Curry leaves

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kannur kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Kannur kitchen