“കണ്ണേ കലമാനെ” പൊന്നോമനയെ പാട്ടുപാടിയുറക്കി പ്രിയ താരം യുവാക്കൃഷ്ണ;!! വീഡിയോ ഏറ്റെടുത്ത് ആരാധകരും സോഷ്യൽ മീഡിയയും| Yuvakrishna with his baby new video !!

Yuvakrishna with his baby new video !! ടെലിവിഷൻ ആസ്വാദകർക്ക് മുൻപിൽ നിറഞ്ഞുനിൽക്കുന്ന രണ്ടു വ്യക്തിത്വങ്ങളാണ് മൃദുലയും ഭർത്താവ് യുവാകൃഷ്ണയും. വളരെ ചുരുങ്ങിയ കാലഘട്ടത്തിലൂടെയാണ് ഇരുവരും പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയത്. മഴവിൽ മനോരമ സംപ്രേക്ഷണം കൃഷ്ണതുളസി എന്ന പരമ്പരയിലൂടെയാണ് മൃദുല പ്രേക്ഷകർക്ക് പ്രിയങ്കരി ആയതെങ്കിൽ മഞ്ഞിൽ വിരിഞ്ഞ എന്ന പരമ്പരയിലൂടെയാണ് യുവാകൃഷ്ണ ജനമനസ്സുകൾ കീഴടക്കിയത്. മൃദുലയും യുവാക്കൃഷ്ണയും തമ്മിലുള്ള സ്നേഹത്തെയും

പ്രണയത്തെയുംകുറിച്ച്ആരാധകർഎപ്പോഴുംസംസാരിക്കാറുണ്ട്.അച്ഛനമ്മമാരായതിന്റെസന്തോഷത്തിലാണ്താരദമ്പതികൾഎല്ലാവിശേഷങ്ങളുംസോഷ്യൽമീഡിയയിലൂടെആരാധകരെഅറിയിക്കാൻഇരുവരുംമടിക്കാറില്ല.മൃദുലയ്ക്കുംയുവാക്കകൃഷ്ണയ്ക്കുംചേർന്ന്സ്വന്തമായിഒരുയൂട്യൂബ്ചാനലുംഉണ്ട്.മൃദുവാവ്ലോഗ്സ്എന്നാണ്യൂട്യൂബ്ചാനലിന്റെപേര്.മൃദുലയുടെയുംയുവാക്കൃഷ്ണയുടെയുംപേരുകൾചേർത്താണ്യൂട്യൂബ്ചാനലിന്പേര്ഇട്ടിരിക്കുന്നത്.ആരാധകർഹൃദയത്തോട്ചേർക്കുന്ന

yuvakrishna with baby

താരദമ്പതികളാണ്ഇരുവരും.മൃദുലയുടെഗർഭകാലഘട്ടവുംഅനുബന്ധിച്ചുണ്ടായിരുന്ന ഫോട്ടോ ഷൂട്ടുകളും ഡെലിവറിക്കായി ആശുപത്രിയിൽ എത്തിയതും എല്ലാം ആരാധകരുമായി ഇരുവരും പങ്കുവെച്ചിരുന്നു. ഇതിനെല്ലാം വളരെയധികം സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്.എന്നാൽ ഡെലിവറിക്ക് ശേഷം കുഞ്ഞിന്റെ യാതൊരുവിധ ചിത്രങ്ങളോ വീഡിയോകളോ മൃദുല സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടില്ല. ഏറ്റവും ഒടുവിലായി യൂട്യൂബ് ലൂടെ

മൃദുലപങ്കുവെച്ചിരിക്കുന്നത്തങ്ങളുടെഓണവിശേഷങ്ങളാണ്.ഇരുവർക്കുംഒരുപെൺകുഞ്ഞാണ്ജനിച്ചിരിക്കുന്നത്.കുഞ്ഞിനെകാണാൻ ആരാധകരും കാത്തിരിക്കുകയാണ്.ഭർത്താവ് യുവാക്കൃഷ്ണ തന്റെ കുഞ്ഞു രാജകുമാരിക്ക് വേണ്ടി പാട്ടുപാടുന്ന വീഡിയോയാണിത്. വീഡിയോയ്ക്ക് മുകളിലായി സൂപ്പർ ഡാഡി എന്ന് എഴുതിയിരിക്കുന്നു.” കണ്ണേ കലമാനെ” എന്ന ഗാനമാണ് കുഞ്ഞിനുവേണ്ടി യുവാകൃഷ്ണ പാടുന്നത്. അച്ഛന്റെ പാട്ടിന് കുഞ്ഞ് കൈ അനക്കുന്നതും ഒച്ച വയ്ക്കുന്നതും വീഡിയോയിൽ കേൾക്കാം.