വെറും 10 മിനിറ്റിൽ റെഡിയാക്കാൻ പറ്റിയ ഇത്രേ രുചിയുള്ള ഒരു ചോറ് നിങ്ങൾ കഴിച്ചിട്ടുണ്ടോ 👌👌

വളരെ കുറഞ്ഞ സമയം കൊണ്ട് ചെയ്തെടുക്കാൻ പറ്റുന്ന കിടിലൻ രുചിയിലുള്ള ജീര റൈസ് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് പരിചയപ്പെടാം. ഇത് തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് താഴെ പറഞ്ഞു തരുന്നുണ്ട്. നിങ്ങളും ട്രൈ ചെയ്തു നോക്കൂ.

 • Basmati rice-1.1/2 cup
 • Required Water
 • Cardamom-4
 • bay leaves – 1
 • Cloves-4
 • Cinnamon Stick-2
 • Salt as needed
 • Ghee -3 to 4 tbsp
 • Cumin Seeds – 2 tsp
 • pepper – 1/2 tsp
 • Green Chill – 3 to 4
 • Coriander leaves – 1/4
 • Lemon Juice – 1 tbsp + 1.1/2 tsp
 • Fried Cashew and raisins – 1/4 + 1/4

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Fathimas Curry World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Fathimas Curry World