സിങ്ക് വൃത്തിയാക്കാൻ ഒരു ഈസി ടിപ്.!! ഇത് തീർച്ചയായും ഉപകാരപ്പെടും.!!

വീട്ടമ്മമാർ ഏറ്റവും അധികം ചിലവഴിക്കേണ്ടി വരുന്ന സ്ഥലം അടുക്കളയാണ്. അവിടെ പാത്രം കഴുകുക എന്നത് ഒരു ദിവസം പോലും അവധിയില്ലാതെ ഒരു ജോലിയും. തിരക്കുപ്പിടിച്ച ജീവിതത്തിനിടയിലും മറ്റു ജോലികൾക്കിടയിലും അടുക്കള വൃത്തിയായി സൂക്ഷിക്കേണ്ടത് അനിവാര്യമാണ്.

അത്തരത്തിൽ ഉപയോഗ പ്രദമായ ഒരു ക്ലീനിങ് ടിപ്പ് ആണിത്. കിച്ചൻ സിങ്ക് എപ്പോഴും പുതിയതുപോലെ ഇരിക്കാനും വെട്ടിത്തിളങ്ങാനും ഈ ഒരു ടിപ്പ് മാത്രം മതി. ദിവസവും വൈകുന്നേരം പാത്രം കഴുകൽ കഴിഞ്ഞാൽ പാത്രം കഴുകാനുപയോഗിക്കുന്ന സോപ്പുപയോഗിച്ചു സ്ക്രബ്ബർ കൊണ്ട് കഴുകിയെടുക്കാം.


സിങ്ക് വൃത്തിയാക്കാൻ ഒരു ഈസി ടിപ്.!! ഇത് തീർച്ചയായും ഉപകാരപ്പെടും. പഴയ ഒരു ഒക്‌സുണ്ടെങ്കിൽ എളുപ്പത്തിൽ നമുക്ക് വൃത്തിയാക്കാവുന്നതേ ഉള്ളൂ. എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും ഉപകാരപ്പെടും.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Spoon & Fork with Thachyചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.