ഇതിലും എളുപ്പത്തിൽ ഒരു ബിരിയാണി സ്വപ്നങ്ങളിൽ മാത്രം പൊളിയാട്ടോ 👌😋 സുർബിയൻ ബിരിയാണി കിടിലൻ രുചിയിൽ 👌👌

ഒരു അറേബ്യൻ റെസിപ്പിയാണ് സുർബിയൻ ബിരിയാണി. നമ്മുടെ സാധാ ബിരിയാണിയേക്കാൾ കിടിലൻ ടേസ്റ്റ് ആണിതിന്. വളരെ എളുപ്പത്തിൽ തന്നെ ഈ ബിരിയാണി തയ്യാറാക്കാവുന്നതാണ്. ഇത് തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് താഴെ പറയുന്നുണ്ട്.
- chicken-1 kg
- Rice-3.1/2 cup or 4 cup
- curd – 1 cup(250ml)
- onion-5
- ginger-2
- garlic-6 to 7 cloves
- biriyani masala powder- 2 tsp
- coriander powder-2tsp
- turmeric powder-1/4 tsp
- pepper powder-3/4tsp
- red chilli powder-3 tsp
- biriyani masala powder- 2 tsp
- coriander leaves
- lemon juice – 1 tbsp
- salt
- butter – 2 tbsp
- oil – 2 tbsp + 2tsp
- potatoes-2
- cinnamon-2
- cloves-6
- cardamom-8
- milk+ tureric powder
- nuts&raisins
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Fathimas Curry World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Fathimas Curry World