വിശ്വസിക്കാൻ കഴിയുന്നില്ല.!! നാല് സെന്റിൽ ഇത്രയും സൗകര്യങ്ങളോട് കൂടിയ വീടോ ? ആരെയും ആകർഷിക്കുന്ന ഒരു വീട് | 2000 squt home tour

2000 squt home tour: എറണാകുളം ജില്ലയിലെ 4BHK അടങ്ങിയ ഒരു വീടാണ് നമ്മൾ ഇന്ന് കൂടുതൽ അടുത്തറിയാൻ പോവുന്നത്. ഏകദേശം 4.71 സെന്റിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. വീടിനെ കുറിച്ച് യാണെങ്കിൽ പ്രധാനമായും ബോക്സ്‌ ടൈപ്പ് ഡിസൈൻസാണ് ഉപയോഗിച്ചിരിക്കുന്നത്. കോളനിയൽ സ്റ്റൈലിലും സെറാമിക്ക് ഓടുകളുമാണ് മേൽകുരയ്ക്ക് ഉപയോഗിച്ചോണ്ടിരിക്കുന്നത്. 2000 ചതുരശ്ര അടിയിലാണ് വീട് ഒരുക്കിരിക്കുന്നത്. രണ്ട് വശങ്ങളിൽ

പ്രാധാന്യം നൽകി കൊണ്ടാണ് ഇവിടെ ഡിസൈൻ ചെയ്തിരിക്കുന്നത്. അത്യാവശ്യം ഒരു മുറ്റവും കാർ പോർച്ചും വീടിന്റെ ഒരു വശത്തായി പണിതിട്ടുണ്ട്. സിറ്റ് ഔട്ട്‌ ആണെങ്കിൽ സ്ഥലങ്ങൾ കൊണ്ട് നിറഞ്ഞു നിൽക്കുകയാണ്. വീട്ടിൽ കയറുമ്പോൾ തന്നെ ഗസ്റ്റ് ലിവിങ് ഏരിയയാണ് കാണാൻ കഴിയുന്നത്. ഗസ്റ്റ് ലിവിങ് ഏരിയയിലാണ് രണ്ട് ജനാലുകൾ നൽകിട്ടുള്ളത്. ഡൈനിങ് ഏരിയയിലേക്ക് കയറുമ്പോൾ തന്നെ ഒരു പാർട്ടിഷൻ വർക്ക് നൽകിട്ടുണ്ട്. എട്ട് അല്ലെങ്കിൽ പത്ത്

പേർക്കിരുന്ന് കഴിക്കാൻ പറ്റിയ ഒരു സ്ഥലം ഡൈനിങ് ഏരിയയിലുണ്ട്. സ്പെഷ്യർസ് തന്നെയാണ് ഡൈനിങ്‌ ഹാൾഅടുക്കളയിലേക്ക് വരുമ്പോൾ സാധാരണ ഗതിയിൽ ഉണ്ടാവുന്ന വ്യത്യാസങ്ങൾ ഇവിടെയില്ല. പിന്നെ എടുത്ത് പറയാൻ ഉള്ളത് ഇന്റീരിയർ വർക്കുകളും മറ്റ് വർക്കുകളുമാണ്. പിവിസി ബോർഡ് ഉപയോഗിച്ചിട്ടാണ് കബോർഡ്‌ വർക്കുകൾ ചെയ്തിരിക്കുന്നത്. ആദ്യ കിടപ്പ് മുറികൾ നോക്കുകയാണെങ്കിൽ ചെറിയ മുറിയായിട്ടാണ് നൽകിരിക്കുന്നത്. മൂന്ന് പാളികൾ

അടങ്ങിയ രണ്ട് ജനാളുകൾ ഉണ്ട്. 89.04 ചതുരശ്ര അടിയിലാണ് മുറിയുടെ വിസ്തീർണം. കൂടാതെ ഒരു അറ്റാച്ഡ് ബാത്രൂം നൽകിട്ടുണ്ട്. രണ്ടാമത്തെ കിടപ്പ് മുറി 140.52 ചതുരശ്ര അടിയാണ് വരുന്നത്. ബാക്കിയെല്ലാം ഒരുപോലെ തന്നെ. പടികൾ നോക്കുകയാണെങ്കിൽ ഗ്രാനൈറ്റും, വശങ്ങളിൽ ടൈൽസുമാണ് നൽകിരിക്കുന്നത്. ഫസ്റ്റ് ഫ്ലോറിലുള്ള രണ്ട് കിടപ്പ് മുറികളും ഏകദേശം വലുതാണെങ്കിൽ മറ്റ് ഡിസൈമെല്ലാം ഒരുപോലെയാണ്. നല്ലൊരു സ്പേസ് തന്നെ ബാൽക്കണി കാണാൻ കഴിയും. ഈ വീട് ആകെ വന്ന ചിലവ് ഒരു കോടി പത്ത് ലക്ഷം രൂപയാണ്.