5 മിനുട്ടിൽ.. ‘നുറുക്ക്‌ ഗോതമ്പ്’ കൊണ്ട് പഞ്ഞി പോലെ നെയ്യപ്പം..😋😋

പഞ്ഞിപോലെ സോഫ്റ്റ് ആയ ഒരു നാലുമണി പലഹാരം എളുപ്പത്തിൽ തയ്യാറാക്കിയാലോ.. വെറും 5 മിനുട്ടിൽ.. നുറുക്ക്‌ ഗോതമ്പ് ഉപയോഗിച്ചു നല്ല ഹെൽത്തി ആയ ഈ വിഭവം തയ്യാറാക്കാം. പുതിയ രുചികൾ തേടുന്നവർക്ക് തീർച്ചയായും ഇഷ്ടപെടുന്ന ഒരു റെസിപ്പി ആണിത്.

  • broken wheat soaked 1 cup
  • water 1/2 cup
  • rice flour 2 tbs
  • semolina 2 tbs
  • warm jaggery syrup(3 block jaggery+1/2 cup water)
  • salt 1/4 tsp
  • baking soda 1/4 cup

നുറുക്ക് ഗോതമ്പ് കഴിക്കാത്തവർ വരെ ഇങ്ങനെ ഉണ്ടാക്കിയാൽ തീർച്ചയായും ചോദിച്ചു വാങ്ങി കഴിക്കും. കുട്ടികൾക്കൊക്കെ വളരെ അധികം ഇഷ്ടപ്പെടും. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും ഒന്ന് തയാറാക്കി നോക്കൂ.. തീർച്ചയായും എല്ലാവര്ക്കും ഇഷ്ടപ്പെടും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി She book ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post