നിങ്ങളുടെ ബുദ്ധിശക്തി ഇരട്ടിയായി വർദ്ധിപ്പിക്കാം.. ഈ 7 ശീലങ്ങൾ അറിഞ്ഞാൽ മതി.!!

7 habits to boost your brain power malayalam : നല്ല ബുദ്ധി ശക്തി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഏറെ അത്യാവശ്യമാണ്. ഏതു കാര്യത്തിനും ബുദ്ധിയെന്നത് ഏറെ പ്രധാനപ്പെട്ട ഒരു ഘടകവുമാണ്. നല്ല ബുദ്ധിയെന്നത് ജന്മനാ ലഭിയ്ക്കുന്നതു മാത്രമല്ല, നമ്മുടെ ഭക്ഷണവും ശീലങ്ങളുമെല്ലാം ഒരു പരിധി വരെ ഇതിനു സഹായിക്കും. തലച്ചോറിന്റെ ധര്‍മങ്ങളിലെ പ്രധാനപ്പെട്ട ഒന്നാണ്

ഓര്‍മശക്തി നില നിര്‍ത്തുക എന്നത്. അതിനാൽ തന്നെ തലച്ചോറിന് വേണ്ടത്ര ഇന്ധനം ലഭിച്ചാൽ മാത്രമേ നല്ല രീതിയിൽ പ്രവർത്തിക്കാനാവൂ. വിവരങ്ങള്‍ കൃത്യമായി സൂക്ഷിക്കുകയും ശരീര പ്രവര്‍ത്തനത്തിന് ആവശ്യമായ സന്ദര്‍ഭങ്ങളില്‍ അത് കൈമാറുകയും ചെയ്യുക എന്നത് തലച്ചോറിന്റെ ജോലിയാണ്. ഓർമശക്തി വർധിപ്പിക്കാൻ പല വിദ്യകളും പരീക്ഷിച്ചു മടുത്തിരിക്കുകയാണോ നിങ്ങൾ? എങ്കിലിതാ ഈ

പുതിയ 7 വിദ്യകൾ ഒന്ന് പരീക്ഷിച്ചു നോക്കൂ.. തീർച്ചയായും സഹായിക്കും. ഈ പറയുന്ന 7 ശീലങ്ങൾ വെറും ഒരാഴച കാലം ചെയ്താൽ ഏതൊരു സാധാരണ തലച്ചോറും പത്തിരട്ടി വേഗത്തിൽ പ്രവർത്തിക്കും. അതിൽ ആദ്യത്തേതും പ്രധാനപെട്ടതുമായ ഒന്നാണ് ഉറക്കം. മിനിമം 8 മണിക്കൂർ ഉറങ്ങാൻ ശ്രദ്ധിക്കണം. ഉറക്കത്തിന്റെ മണിക്കൂർ കുറയും തോറും പതിയെ ഓർമശക്തിയും കുറയും. അതിനാൽ ഈ കാര്യം

പ്രത്യേകം ശ്രദ്ധിക്കണം. കഴിവതും എന്നും കൃത്യമായ ഒരു സമയത്തു തന്നെ ഉറങ്ങുന്നതും തലച്ചോറിന് വളരെ ഗുണം ചെയ്യും.കൂടുതൽ അറിവുകൾ വളരെ വ്യക്തമായി വീഡിയോയിലൂടെ പറഞ്ഞു തരുന്നുണ്ട്. സകിപ് ചെയ്യാതെ മുഴുവനായി കണ്ടു നോക്കൂ.. ഉപകാരപ്പെടും തീർച്ച. ഉപകാരപ്രദമെന്ന് തോന്നിയാൽ മറ്റുള്ളവരിലേക്ക് കൂടി ഷെയർ ചെയ്ത് എത്തിക്കാൻ മറക്കല്ലേ..